"തുർക്കിക് ഭാഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

453 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തുർക്കിക് ഭാഷകളിൽ വിവിധ സാങ്കേതിക ഭാഷകൾ കടന്നിട്ടുണ്ട്. പേർഷ്യൻ, [[ഹിന്ദുസ്ഥാനി]], [[റഷ്യൻ]], ചൈനീസ് ഒരു പരിധിവരെ അറബിക് ഭാഷകളിൽ നിന്നും സാങ്കേതി പദാവലികൾ തുർ്ക്കിക് ഭാഷകളിൽ കടന്നു.<ref name="Findley">{{cite book|last=Findley|first=Carter V.|title=The Turks in World History|publisher=Oxford University Press|date=October 2004|isbn=0-19-517726-6}}</ref>
==വർഗീകരണം==
തുർക്കിക് ഭാഷകൾ പ്രധാനമായും ആറു ശാഖകളായി തിരിച്ചിരിക്കുന്നത്<ref name="historyofturkic">Lars Johanson, The History of Turkic. In Lars Johanson & Éva Ágnes Csató (eds), The Turkic Languages, London, New York: Routledge, 81-125, 1998.[http://www.turkiclanguages.com/www/classification.html Classification of Turkic languages]</ref>
കോമ്മൺ തുർക്കിക് ഭാഷകളായ:
* ഒഗൂസ് തുർക്കിക്
* കിപ്ച്ചാക് തർക്കി
* സൈബീരിയൻ തുർക്കിക് എന്നീ നാലും
അർഗു തുർക്കികും ഒഗൂർ തുർക്കികുമാണ് തുർക്കിക് ഭാഷകളുടെ ആറു ശാഖകൾ
ഒഗൂർ തുർക്കിക് ഭാഷ ലിർ തുർക്കിക് എന്ന പേരിലും അറിയപ്പെടുന്നുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2442928" എന്ന താളിൽനിന്ന് ശേഖരിച്ചത്