"താജിക് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
==ഭൂമിശാസ്ത്രപരമായ വിഭജനം==
മധ്യ ഏഷയിലെ [[സമർഖണ്ഡ്]] , [[ബുഖാറ]] (ഇന്നത്തെ ഉസ്‌ബെക്കിസ്ഥാന്റെ ഭാഗമായ നഗരങ്ങൾ) എന്നിവിടങ്ങളിലാണ് താജിക് വംശജർ ഏറ്റവും അധികമുള്ളത്.<ref name="diss">B. Rezvani: "Ethno-territorial conflict and coexistence in the Caucasus, Central Asia and
Fereydan. Appendix 4: Tajik population in Uzbekistan" ([http://dare.uva.nl/document/469926]). Dissertation. Faculty of Social and Behavioural Sciences, [[University of Amsterdam]]. 2013</ref><ref name="PB">[[Paul Bergne]]: ''The Birth of Tajikistan. National Identity and the Origins of the Republic''. International Library of Central Asia Studies. [[I.B. Tauris]]. 2007. Pg. 106</ref> ബുഖാറയിലെ താജിക് സംസാരിക്കുന്ന ജനങ്ങൾ ദ്വിഭാഷികളാണ്. താജികിന് പുറമെ ഉസ്‌ബെക് ഭാഷയും ഇവർ സംസാരിക്കും. ഈ താജിക് , ഉസ്‌ബെക് ദ്വിഭാഷ സംസ്‌കാരം ബുഖാറയിലെ താജിക് ഭാഷയിലെ ശബ്ദശാസ്ത്രത്തിലും രൂപ വിജ്ഞാനീയത്തിലെ ശക്തമായ സ്വാധീനമാണ് ചെലുത്തിയിട്ടുള്ളത്.<ref>Shinji Ido. [http://rutracker.org/forum/viewtopic.php?t=3431055 Bukharan Tajik]. Muenchen: LINCOM EUROPA 2007</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/താജിക്_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്