"താജിക് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30:
താജികി പേർഷ്യൻ എന്ന പേരിലും ഈ ഭാഷ അറിയപ്പെടുന്നുണ്ട്. പേർഷ്യൻ ഭാഷയുടെ ഒരു വകഭേദമാണ് താജിക്. ദരി പേർഷ്യൻ ഭാഷയോട് വളരെ അടുത്ത് ബന്ധപ്പെട്ട് കിടക്കുന്ന ഭാഷയാണ് താജിക്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ, താജിക് ഭാഷയെ നിരവധി എഴുത്തുകാരും ഗവേഷകരും പേർഷ്യൻ വകഭേദമായിട്ടാണ് പരിഗണിക്കുന്നത്.<ref>Lazard, G. 1989</ref>
ഈ സങ്കൽപ്പത്തിന് വേണ്ടത്ര പ്രചാരവും ബഹുമതിയും ലഭിക്കാതിരിക്കാൻ കാരണം അക്കാലയളവിലെ താജിക് പണ്ഡിതൻമാർ ഭാഷയെ പേർഷ്യനിൽ നിന്നും വേർത്തിരിക്കാൻ ശ്രമം നടത്തിയതാണ്. പ്രമുഖ പണ്ഡിതനും വിദ്യാഭ്യാസ പ്രവർത്തകനുമായ സ്വദ്‌റുദ്ദീൻ ഐനി താജിക് ഭാഷ പേർഷ്യൻ ഭാഷയുടെ ജാരസന്തതിയായ വകഭേദമല്ലെന്ന തരത്തിൽ പ്രസ്താവന നടത്തയിരുന്നു.
താജിക് ഭാഷയും പേർഷ്യനും ഒരു ഏക ഭാഷയുടെ രണ്ടു വകഭേദങ്ങളാണെന്നും രണ്ടു സ്വതന്ത്ര ഭാഷകളാണെന്നുമുള്ള ചർച്ചകൾക്ക് ചില രാഷ്ട്രീയ വശങ്ങളുമുണ്ട. താജിക് ഭാഷയെ പടിഞ്ഞാറൻ ഇറാൻ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുണ്ട്.
 
 
"https://ml.wikipedia.org/wiki/താജിക്_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്