"ബായ് ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
==ഉത്പത്തി==
ബായ് ജനങ്ങളുടെ ഉദ്ഭവം സംബന്ധിച്ച് കഴിഞ്ഞ നൂറ്റാണ്ടുകളിൽ വളരെ അധികം ചർച്ചകൾ നടന്നിട്ടുണ്ട്.
എന്നാൽ അത്തരം ചർച്ചകൾ മുഴുവൻ കേന്ദ്രീകരിച്ചത് ബായ് ജനങ്ങളിലേക്ക് സ്വാംശീകരിക്കപ്പെട്ട വിഭാഗങ്ങളെ കുറിച്ചായിരുന്നു എന്നതാണ് വിരോധാഭാസം. സ്വയ മേവ ബായ് ജനങ്ങളായ വരെ കുറിച്ചുള്ള ചർച്ചകൾ നടന്നില്ല.
 
==അവലംബം==
"https://ml.wikipedia.org/wiki/ബായ്_ജനത" എന്ന താളിൽനിന്ന് ശേഖരിച്ചത്