"സുരബായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) prettyurl
(ചെ.) പേരിനു പിന്നിൽ
വരി 76:
[[ഇന്തോനേഷ്യ|ഇന്തോനേഷ്യയിലെ]] ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് '''സുരബായ''' ('''Surabaya''' {{IPA-may|surəˈbaja|id}}) (formerly [[Dutch language|Dutch]]: '''Soerabaja/Soerabaia''' [[Javanese language|Javanese]]: '''ꦱꦸꦫꦧꦪ''' (''Surabaya'')), [[ജാവ (ദ്വീപ്)|ജാവ ദ്വീപിൽ]] സ്ഥിതിചെയ്യുന്ന ഈ നഗരം ഈസ്റ്റ് ജാവയുടെ (ജാവ ടിമൂർ ) തലസ്ഥാനമാണ്. 2010-ലെ സെൻസസ് കണക്കുകൾ പ്രകാരം ജനസംഖ്യ 28 ലക്ഷം ആണ്.
 
 
[[വർഗ്ഗം:ഇന്തോനേഷ്യൻ നഗരങ്ങൾ]]
== പേരിനു പിന്നിൽ==
[[File:Soerabaja.jpg|thumb|left|upright|Fighting shark and crocodile, the emblem of Surabaya city applied since colonial times, derived from local folk etymology]]
സുരൊബൊയൊ (''Suroboyo'') എന്ന് പേർ വന്നത് സ്രാവ് എന്ന് അർഥമുള്ള ''സുരൊ'', മുതല എന്ന് അർഥമുള്ള ''ബൊയൊ'' എന്നീ വാക്കുകളിൽ നിന്നാണെന്ന് ഈ പ്രദേശവാസികൾ വിശ്വസിക്കുന്നു. ഇവിടെ പ്രചാരത്തിലിരിക്കുന്ന ഒരു ഐതിഹ്യം ഈ പ്രദേശത്തിന്റെ ആധിപത്യത്തിനുവേണ്ടി മുതലയും സ്രാവും തമ്മിൽ നടന്ന തർക്കത്തിനെക്കുറിച്ചാണ്. ആദ്യം സ്രാവിന്റെ അധീനതയിൽ കടലും മുതലയുടെ അധീനതയിൽ കരയും ഉൾപ്പെടുന്നുവെന്ന ഒരു ധാരണ ഉണ്ടായിരുന്നു. ഒരു ദിവസം സ്രാവ് നദിയിൽ ഇരപിടിക്കാൻ വന്നത് മുതലയെ പ്രകോപിപ്പിച്ചു. തുടർന്നുണ്ടായ യുദ്ധത്തിൽ പരിക്കേറ്റ സ്രാവ് കടലിലേക്ക് മടങ്ങുകയും ഇപ്പോളത്തെ നഗരമുൾപ്പെടെയുള്ള നദീതീര പ്രദേശത്തിന്റെ അധികാരം മുതലക്ക് ലഭിക്കുകയും ചെയ്തു.<ref name="Irwan Rouf & Shenia Ananda 60">{{cite book|title=Rangkuman 100 Cerita Rakyat Indonesia dari Sabang sampai Merauke: Asal Usul Nama Kota Surabaya|author= Irwan Rouf & Shenia Ananda|publisher=MediaKita| language=Indonesian| url=https://books.google.com/books?id=cPJqcwuSOUkC&pg=PA64&dq=#v=onepage&q&f=false|page=60|isbn=9786029003826|accessdate=17 November 2014}}</ref>
 
മറ്റൊരു ഐതിഹ്യം ഈ പ്രദേശത്ത് മുതലയും സ്രാവും തമ്മിൽ ഭാവിയിൽ ഒരു യുദ്ധം നടക്കുമെന്ന പന്ത്രണ്ടാം നൂറ്റാണ്ടിലെ പ്രവചനത്തെ ആടിസ്ഥാനമാക്കിയുള്ളതാണ്. ഇത് 1293-ലെ [[Mongol Empire|മംഗോളിയൻ]] ആക്രമണം മുൻകൂട്ടി പ്രവചിക്കപ്പെട്ടതാണെന്നാണ് ചിലർ വിശ്വസിക്കുന്നത്.<ref name="EastJava">{{cite web|title=Welcome to Surabaya City, East Java|publisher=Surabaya Tourism, EastJava.com| url=http://www.eastjava.com/tourism/surabaya/|accessdate=17 November 2014}}</ref> നഗരത്തിന്റെ ഇപ്പോഴത്തെ ഔദ്യോഗിക ചിഹ്നത്തിൽ ഈ രണ്ട് ജീവികളേയും കാണാം.
 
 
== ചരിത്രം==
[[File:COLLECTIE TROPENMUSEUM Residentiehuis aan het water Surabaya TMnr 10021070.jpg|thumb|Dutch residenthuis (Resident House) along the water in Surabaya]]
[[File:Peta soerabaja 1897.jpg|thumb|left|upright|Map of Surabaya from an 1897 English travel-guide]]
[[File:COLLECTIE TROPENMUSEUM Luchtfoto van Soerabaia in het midden de Roode Brug over de Kali Mas TMnr 10014813.jpg|thumb|Red Bridge area from the air in the 1920s.]]
 
1225-ൽ [[Zhao Rugua|സാവൊ റുഗുവ]], എഴുതിയ ''[[Zhu fan zhi|സു ഫാൻ സി]]'' എന്ന പുസ്തകത്തിലാണ് ഈ നഗരത്തെക്കുറിച്ച് ആദ്യമായി പരാമർശിക്കപ്പെട്ടെതെന്ന് കരുതപ്പെടുന്നു. സുരബായയുടെ പുരാതന നാമധേയമായ ജങ്ഗാല എന്ന പേരാണ് അതിൽ ഉപയോഗിച്ചിരിക്കുന്നത്<ref name="ReferenceA">F. Hirth and W.W. Rockhill, Chau Ju-kua, St Petersburg, 1911</ref>.[[വർഗ്ഗം:ഇന്തോനേഷ്യൻ നഗരങ്ങൾ]]
{{Indonesia-geo-stub}}
"https://ml.wikipedia.org/wiki/സുരബായ" എന്ന താളിൽനിന്ന് ശേഖരിച്ചത്