"ഖിയാങ് ജനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
നേരത്തെ ഖിയാങ് എന്ന് അറിയപ്പെട്ടിരുന്ന നിരവധി ജനങ്ങളെ ചൈനീസ് രേഖകളിൽ നിന്ന് കാലക്രമേണ മാറ്റിയിട്ടുണ്ട്. മിൻങ്, മാൻങ് രാജവംശകാലഘട്ടത്തിലാണ് ഇത്തരത്തിൽ പുനർ വർഗ്ഗീകരിക്കപ്പെട്ടത്. അപ്പർ മിൻ നദീ തട പ്രദേശത്ത് താമസിക്കുന്ന ഹാൻ ജനങ്ങൾ അല്ലാത്തവരെ സൂചിപ്പിക്കാനാണ് ഖിയാങ് എന്ന പദം ഉപയോഗിക്കുന്നത്. നിലവിൽ ആധുനിക ഖിയാങ് ജനത അധിനിവേശം നടത്തിയ ബീച്ചുവാൻ പ്രദേശത്തുള്ളവരെ സൂചിപ്പിക്കാനും ഖിയാങ് എന്ന പദം ഉപയോഗിച്ച് വരുന്നുണ്ട്.<ref name=wang>{{cite web |url = http://ultra.ihp.sinica.edu.tw/~origins/pages/barbarbook4.htm |title=From the Qiang Barbarians to the Qiang Nationality: The Making of a New Chinese Boundary |author=Wang Ming-ke }}</ref>
[[File:Wenchuan.Qiang.diaolou.jpg|thumb|300px|ഖിയാങ് കാവൽമാടം]]
ഹാൻ ചൈനീസിന്റെയും ചരിത്രപരമായ തിബെത്തിന്റെയും ഇടയിലായാണ് ഖിയാങ് ഭൂപ്രദേശം കിടക്കുന്നത്. ഈ രണ്ടു ജനവിഭാഗത്തിന്റെയും മേധാവിത്വത്തിന് കീഴിലും ഇവ വരും. വിവിധ ഗ്രാമങ്ങൾ തമ്മിൽ സ്പർകളുണ്ടാവാറുണ്ട്. ഇത്തരം ആക്രമണങ്ങൾ ഭയന്ന് ഖിയാങ് ജനങ്ങൾ വലിയ കാവൽമാടങ്ങളും കനമുള്ള കല്ലുകൾ ഉപയോഗിച്ച് മതിലുകൾ കെട്ടി വീടുകളും അവയ്ക്ക് ചെറിയ ജാലകങ്ങളും വാതിലുകളും നിർമ്മിക്കുന്നുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഖിയാങ്_ജനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്