"റഖൈൻ ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  6 വർഷം മുമ്പ്
കലാഡൻ, ലെ മ്‌റോ പർവ്വതങ്ങൾക്കിടയിലുള്ള പടിഞ്ഞാറൻ മലമ്പ്രദേശത്തായിരുന്നു പുരാതന ധന്യവാദി നഗരം പരന്നുകിടന്നിരുന്നത്. ഈ നഗരത്തിന് ചുറ്റും ഇഷ്ടിക കൊണ്ട് നിർമ്മിച്ചിരുന്ന ഒരു മതിൽ ഉണ്ടായിരുന്നു.9.6 കിലോ മീറ്ററോളം ചുറ്റളവിൽ ക്രമരഹിതമായ ഒരു വൃത്താകൃതിയിലായിരുന്നു ഇത്. 4.42 ചതുരശ്ര കിലോ മീറ്റർ വിസൃതിതിയിലായിരുന്നു ഈ നഗരം. മതിലിന് അപ്പുറം, വിശാലമായ കിടങ്ങായിരുന്നു. ഇപ്പോൾ ഈ പ്രദേശം എക്കൽ മണ്ണ് കൊണ്ട് മൂടു കയും നെൽവയൽ പാടവുമാണ്. ഈ പ്രദേശങ്ങൾ ഇപ്പോഴും കാണാവുന്നതാണ്.
 
=== മ്‌റൗക്- യു ====
1430ൽ മോൻങ് സ്വ മോൻ രാജാവ് സ്ഥാപിച്ച അവസാന സ്വതന്ത്ര അരകൻ രാജവംശമാണ് മ്‌റൗക്-യു. ബുദ്ധമത തത്വ അനുസരിച്ചായിരുന്നു ഈ രാജവംശം നിലനിന്നിരുന്നത്. ഈ കാലഘട്ടമായിരുന്നു അവരുടെ സുവർണ്ണ കാലഘട്ടം
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2441335" എന്ന താളിൽനിന്ന് ശേഖരിച്ചത്