"മോൻ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
[[Image:Myazedi-Inscription-Mon.JPG|thumb|മിയാസെദി ലിഖിതത്തിൽ മോൻ ഭാഷ കൊത്തിവെച്ച നിലയിൽ at the Gubyaukgyi Temple, Bagan]]
പഗൻ രാജവംശത്തിന്റെ പതനത്തിന് ശേഷം, 1287 മുതൽ 1539 വരെ നിലനിന്ന മോൻ രാജവംശമായ ഹൻതാവാഡി കിംങ്ഡത്തിന്റെ കാലത്ത് മോൻ ഭാഷ വീണ്ടും പൊതുഭാഷയായി തിരിച്ചുവന്നു. ഇന്നത്തെ ലോവർ ബർമ്മയിലായിരുന്നു ഈ രാജവംശം ഭരണം നടത്തിയിരുന്നത്. പത്തൊൻപതാം നൂറ്റാണ്ടു വരെ ലോവർ ബർമ്മയിൽ മോൻ ഭാഷ സജീവമായി നിലനിന്നു. ഇപ്പോഴും ഈ മേഖലയിൽ മോൻ ജനത ധാരാളമായി വസിക്കുന്നുണ്ട്.
1852ൽ ലോവർ ബർമ്മ ബ്രട്ടീഷ് സാമ്രാജ്യം പിടിച്ചെടുത്തതോടെ ഇതിന് മാറ്റം വന്നു. ഇർറാവാഡി ഡെൽറ്റയിൽ കൃഷി ചെയ്യാനായി ജനങ്ങളെ കുടിയേറ്റത്തിന് പ്രേരിപ്പിക്കുകയായിരുന്നു അവർ.
 
==അവലംബം==
"https://ml.wikipedia.org/wiki/മോൻ_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്