"മോൻ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
മോൻ സംസ്ഥാനത്തെ തറ്റോൺ പ്രദേശത്ത് മോൻ രാജവംശം തകർന്നതിന് ശേഷം 1057ൽ പഗൺ രാജവംശം വരെ മോൻ ഭാഷ വ്യാപകമായി ഉപയോഗിച്ചിരുന്നു.
പഗൻ രാജാവായിരുന്ന ക്യാൻസിറ്റ്ത (ആർ. 1084-1113) മോൻ സംസ്‌കാരത്തെ ബഹുമാനിച്ചിരുന്നു. അദ്ദേഹം മോൻ ഭാഷയുടെ രക്ഷാധികാരിയായിരുന്നു. തന്റെ ഭരണകാലത്ത് അദ്ദേഹം മോൻ ലിപി ബർമ്മയിൽ പ്രയോഗവൽക്കരിച്ചിരുന്നു.
ക്യാൻസിറ്റ്തയുടെ മോൻ ഭാഷയിലുള്ള പല ലിഖിതങ്ങളും ഇപ്പോഴും ശേഷിക്കുന്നുണ്ട്. ഇക്കാലയളവിലെ മിയാസെദി ലിഖിതത്തിൽ പാലി, പിയു, മോൻ, ബർമ്മീസ് ലിപിയിൽ അക്കാലത്തെ കഥ ലിഖിതത്തിന്റെ നാലു ഭാഗത്തായി വിവരിക്കുന്നുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/മോൻ_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്