"ജോൺ എബ്രഹാം (സംവിധായകൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
 
 
[[പൂന]]യിലെ [[പൂനയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്|ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍]] നിന്നും സ്വര്‍ണ്ണമെഡല്‍ നേടി പഠനം നടത്തിയ അദ്ദേഹം [[ബംഗാള്‍|ബംഗാളി]] സംവിധായകനായിരുന്ന [[ഋത്വിക് ഘട്ടക്|ഋത്വിക് ഘട്ടക്കിന്റെ]] കീഴിലും പഠിച്ചു. ഋത്വിക് ഘട്ടക് ജോണിന്റെ സിനിമകളെ ആഴത്തില്‍ സ്വാധീനിച്ചു. സ്വന്തമായി സിനിമ സംവിധാനം ചെയ്യും മുന്‍പ് ഋത്വിക് ഘട്ടക്കിന്റെ തന്നെ മറ്റൊരു ശിഷ്യനായ [[മണി കൌള്‍|മണി കൌളിന്റെ]] [[ഉസ്കി റൊട്ടി]] ([[1969]]) എന്ന സിനിമയില്‍ സഹായിയായി പ്രവര്‍ത്തിച്ചു. [[1972]]-ല്‍ നിര്‍മ്മിച്ച [[വിദ്യാര്‍ത്ഥികളേ ഇതിലേ ഇതിലേ]] ആയിരുന്നു ആദ്യ സിനിമ. തുടര്‍ന്നു വന്ന [[1977]]-ലെ [[അഗ്രഹാരത്തിനെഅഗ്രഹാരത്തിലെ കഴുതൈ]] എന്ന [[തമിഴ് സിനിമ]]യും [[1979]]-ലെ [[ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍|ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളും]], [[1986]]-ലെ [[അമ്മ അറിയാന്‍]] എന്ന മലയാള ചിത്രവും, ജോണിനെ ഇന്ത്യന്‍ സിനിമയില്‍ അവിസ്മരണീയനാക്കി. വ്യക്തമായ രാഷ്ടീയ നിരീക്ഷണങ്ങളും സാമൂഹ്യ വിമര്‍ശനവും പരീക്ഷണാത്മകതയും ഓരോ സിനിമയെയുംസിനിമയേയും വേറിട്ടു നിര്‍ത്തി.
 
 
സാധാരണക്കാരന്റെ, ജനങ്ങളുടെ സിനിമ എന്നും ജോണ്‍ എബ്രഹാമിന്റെ സ്വപ്നമായിരുന്നു. തനിക്ക് ഒരു ക്യാമറ മാത്രമേയുള്ളെങ്കിലും അതുമായി ജനങ്ങള്‍ക്കിടയിലൂടെ അതുമായി നടന്ന് സിനിമ നിര്‍മ്മിക്കാനാകുമെന്ന് അദ്ദേഹം വിശ്വസിച്ചു. [[ഒഡേസ്സ]] എന്ന സമാന്തര സിനിമാ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കി. ഒഡെസ്സയുടെഒഡേസ്സയുടെ ശ്രമഫലമായി ജനങ്ങളില്‍ നിന്നും പിരിച്ചെടുത്ത തുക കൊണ്ടാണ് '''അമ്മ അറിയാന്‍''' നിര്‍മ്മിച്ചത്. കേരളത്തിലങ്ങോളമിങ്ങോളം ആ സിനിമ പൊതുസ്ഥലങ്ങളില്‍ പ്രദര്‍പ്പിക്കുകയും ചെയ്ത്, “ജനങ്ങളുടെ സിനിമ” എന്ന അദ്ദേഹത്തിന്റെ സ്വപ്നം ഒരളവു വരെ സാക്ഷാത്കരിക്കപ്പെട്ടു.
[[1987]] [[മേയ് 31]]-ന് [[കോഴിക്കോട്|കോഴിക്കോട്ട്]] വച്ച് ദാരുണമായ ഒരപകടത്തില്‍, ഒരു ബഹു നിലക്കെട്ടിടത്തില്‍ നിന്നു വീണ് ജോണ്‍ അബ്രഹാം അന്തരിച്ചു.
 
"https://ml.wikipedia.org/wiki/ജോൺ_എബ്രഹാം_(സംവിധായകൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്