"പള്ളിയറ ശ്രീധരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
==ജീവിതരേഖ==
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[എടയന്നൂർ|എടയന്നൂരിൽ]] [[1950]] [[ജനുവരി 17]] നു് ജനിച്ചു. മുട്ടന്നൂർ എൽ. പി, സ്കൂൾ, എടയന്നൂർ ഗവ. യു. പി. സ്കൂൾ, കൂടാളി ഹൈസ്കൂൾ എന്നിവിടങ്ങളിലും മട്ടന്നൂർ പഴശ്ശി രാജ എൻ. എസ്. എസ് കോളേജിലുമായി വിദ്യാഭ്യാസം. ഗണിതശാസ്ത്രത്തിൽ ബിരുദം. കോഴിക്കോട് ഗവ. ട്രെയിനിംഗ് കോളേജിൽ നിന്നും ബി, എഡ് ബിരുദം. 1972 മുതൽ കൂടാളി ഹൈസ്കൂളിലെ ഗണിതശാസ്ത്ര അദ്ധ്യാപകനായിരുന്നു. 1999ൽ സ്വയം വിരമിച്ചു പൂർണ്ണമായും ഗ്രന്ഥരചനയിൽ മുഴുകി.
[[File:പള്ളിയറPalliyara ശ്രീധര‍‍ൻSreedharan 02at KSICL.jpg|thumb|ഗണിതശാസ്ത്രസാഹിത്യകാരനും ബാലസാഹിത്യകാരനുമായ പള്ളിയറ ശ്രീധരൻ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ.]]
 
==സാഹിത്യപ്രവർത്തനം==
"https://ml.wikipedia.org/wiki/പള്ളിയറ_ശ്രീധരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്