"ബൾഗേറിയൻ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 50:
==വകഭേദങ്ങൾ==
ബൾഗേറിയൻ ഭാഷ പ്രധാനമായും രണ്ട് പ്രാദേശിക വകഭേദങ്ങളായി തിരിച്ചിട്ടുണ്ട്. ബൾഗേറിയൻ അക്ഷരമാലയിലെ (Early [[Cyrillic alphabet]]) 32ആമത്തെ അക്ഷരമായ Yat or jat (Ѣ ѣ; italics: Ѣ ѣ) -'''Ѣ''' - എന്ന സ്വരാക്ഷരത്തെ അടിസ്ഥാനമാക്കിയാണ് തരംതിരിവ്. മധ്യയുഗത്തിൽ സംഭവിച്ച ഈ വകഭേദം ബൾഗേറിയനിനെ വികസനത്തിലേക്ക് നയിച്ചു.
പടിഞ്ഞാറൻ വകഭേദത്തെ അനൗപചാരികമായി твърд говор/tvurd govor – ( "hard speech" - കടുപ്പമുള്ള ഭാഷ) എന്നാണ് വിളിക്കുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ബൾഗേറിയൻ_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്