"തായ്‌ലാന്റ് ഉൾക്കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

372 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
പതിനായിരക്കണക്കിന് ചതുരശ്ര അടി വിസ്താരത്തിലാണ് തായ്‌ലാന്റ് ഉൾക്കടലിന്റെ അടിത്തട്ട്. തായ്‌ലാന്റ് ഉൾക്കടൽ.304,000 ചതുരശ്ര കിലോമീറ്ററാണ് ഈ ഉൾക്കടലിന്റെ അടിത്തട്ടിന്റെ മൊത്തം വിസ്തൃതി. 50 അടിയിൽ അധികം ആഴമുണ്ട് ഈ ഉൾക്കടലിന്.
==വിനോദസഞ്ചാരം==
തായ്‌ലാന്റ് ഉൾക്കടലിൽ നിരവധി [[പവിഴപ്പുറ്റ്|പവിഴപ്പുറ്റുകളുണ്ട്]], ഇതു മൂലം വളരെയധികം മുങ്ങൽ വിദഗ്ദ്ധൻമാരെ ഇവിടേക്ക് ആകർഷിക്കുന്നുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2437467" എന്ന താളിൽനിന്ന് ശേഖരിച്ചത്