"തായ്‌ലാന്റ് ഉൾക്കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
തായ്‌ലാന്റ് ഉൾക്കടലിന്റെ വടക്കൻ മുനമ്പ് ചാവോ ഫ്രയ നദിയുടെ നദീമുഖമായ ബാങ്കോങ് ഉൾക്കടലാണ്.
തായ്‌ലാന്റ് ഉൾക്കടലിന്റെ തെക്കേ അതിർത്തി തെക്കൻ വിയറ്റനാമിന്റെ കേപ് ബായ് ബങ്ക് ആണ്. മലേഷ്യൻ തീരത്തിന്റെ കോട്ട ബാറു നഗരത്തിന്റെ ഭാഗത്തേക്കാണിത്. മെകോങ് നദീ മുഖത്തിന് നേരെ തെക്കാണ് ഈ ഭാഗം.
തായ്‌ലാന്റ് ഉൾക്കടലിന് താരതമ്യേന ആഴം കുറവാണ്. 58 മീറ്റർ (190 അടി) മുതൽ പരമാവധി 85 മീറ്റർ (279 അടി) വരേയാണ് ഇതിന്റെ ആഴം.<ref name=Worldfish />
 
==അവലംബം==
"https://ml.wikipedia.org/wiki/തായ്‌ലാന്റ്_ഉൾക്കടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്