"തായ്‌ലാന്റ് ഉൾക്കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
ആയംകുറഞ്ഞ ഒരു ചെറിയ ഉൾക്കടൽ ആണ് '''തായ്‌ലാന്റ് ഉൾക്കടൽ'''.<ref>{{cite web |url=http://www.marineregions.org/gazetteer.php?p=browser&id=4331#ct |title=Marine Gazetteer browser |publisher=Marineregions org |date= |accessdate=June 6, 2016}}</ref><ref>{{cite web |url=http://www.oxforddictionaries.com/definition/english/thailand-gulf-of |title=Thailand, Gulf of | publisher=Oxford University Press |date= |accessdate=June 6, 2016}}</ref> '''ഗൾഫ് ഓഫ് തായ്‌ലാന്റ് (Gulf of Thailand)''', '''ഗൾഫ് ഓഫ് സാം-സിയാം (സ്യാം) (Gulf of Siam)''' എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്.
ദക്ഷിണ ചൈനയുടെ പടിഞ്ഞാറൻ ഭാഗത്തായും ആർക്കിപിലാജിക് സമുദ്രത്തിന്റെ കിഴക്കൻ ഭാഗത്തായും പസഫിക് സമുദ്രത്തിന്റെ പടിഞ്ഞാറാണ് തായ്‌ലാന്റ് ഉൾക്കടൽ സ്ഥിതിചെയ്യുന്നത്.
ഏകദേശം 800 കിലോമീറ്റർ (497 മൈൽ) നീളവും 560 കിലമീറ്റർ (348 മൈൽ) വീതിയുമാണ് തായ്‌ലാന്റ് ഉൾക്കടലിന്. 320,000 ചതുരശ്ര കിലേമീറ്റർ (123,553 ചതുരശ്ര മൈൽ) പരന്നുകിടക്കുന്ന ഈ ഉൾക്കടൽ [[തായ്‌ലാന്റ്|തായ്‌ലാന്റിനെ]] അതിന്റെ വടക്കും, പടിഞ്ഞാറും തെക്കുപടിഞ്ഞാറും വലയം ചെയ്തുകിടക്കുകയാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/തായ്‌ലാന്റ്_ഉൾക്കടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്