"ക്രിമിയൻ ഉപദ്വീപ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
1997മുതൽ, ഉക്രൈനും റഷ്യയും സമാധാന, സൗഹൃദ ഉടമ്പടിയിൽ ഒപ്പുവെച്ചു. ഇതേതുടർന്ന്, ഉക്രൈനിലെ സെവാസ്‌റ്റോപാളിൽ റഷ്യൻ കരിങ്കടലിൽ
കപ്പൽവ്യൂഹത്തിന് ക്രിമിയ ആധിത്യം നൽകി. മുൻ സോവിയറ്റ് കരിങ്കടൽ നാവിക ശക്തിയും സൗകര്യങ്ങളും ഭാഗംവെച്ചു. റഷ്യയുടെ കരിങ്കടൽ നാവിക ശക്തിയും ഉക്രൈനിയൻ നാവിക ശക്തിയും രണ്ടാക്കി.
ക്രിമിയൻ നഗരങ്ങളിലെ ചില തുറമുഖങ്ങളും കടൽപ്പാലങ്ങളും രണ്ടു രാജ്യങ്ങളും പരസ്പരം സഹകരിച്ച് ഉപയോഗിച്ചു. റഷ്യൻ കരിങ്കടലിന്റെ നാവിക ആസ്ഥാനവും ഉക്രൈനിയൻ നാവിക ശക്തിയുടെ ആസ്ഥാനവും ഉക്രൈനിയൻ നഗരമായ സെവാസ്‌ട്രോപോളിൽ തന്നെ തുടർന്നു.
 
 
 
"https://ml.wikipedia.org/wiki/ക്രിമിയൻ_ഉപദ്വീപ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്