"തമൻ ഉപദ്വീപ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
==പതിനഞ്ചാം നൂറ്റാണ്ടിൽ==
പതിനഞ്ചാം നൂറ്റാണ്ടിലെ ഏറിയ കാലവും തമൻ ഉപദ്വീപ് ഭരിച്ചത് ജിനോയിസ് ജ്യു സിമിയോൺ ഡി ഗുയിസോൾഫി സ്ഥാപിച്ച ഗുയിസോൾഫി കുടുംബമാണ്. ജൂത കോൺസുൽ, കമ്മീഷണർമാർ, പ്രഭുക്കൻമാർ എന്നിവരാണ് ഈ ഉപദ്വീപിന്റെ ഭരണം നടത്തിയത്. ഇക്കാലയളവിൽ തെക്കൻ റഷ്യയിൽ മുഴുവൻ ജൂതായിസം നിലനിന്നിരുന്നു.
 
[[File:Taman mud volcanoes.JPG|thumb|250px|തമൻ ഗ്രാമത്തിൽ രൂപപ്പെട്ട ഒരു സാധരണം ചെളി അഗ്നിപർവ്വതം]]
==ഓട്ടോമൻ കാലഘട്ടത്തിൽ==
ഓട്ടോമൻ സാമ്രാജ്യത്തിന് കീഴിലുണ്ടായിരുന്ന ക്രിമിയൻ ഖനാതെ പ്രഭുക്കൾ 1483ൽ തമൻ ഉപദ്വീപ് പിടിച്ചെടുത്തു. 1791 -1783 കാലയളവിൽ ഓട്ടോമൻ സാമ്രാജ്യത്തിന് കീഴിലായിരുന്നുവെന്നും അഭിപ്രായമുണ്ട്.
"https://ml.wikipedia.org/wiki/തമൻ_ഉപദ്വീപ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്