"തമൻ ഉപദ്വീപ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
==ഓട്ടോമൻ കാലഘട്ടത്തിൽ==
ഓട്ടോമൻ സാമ്രാജ്യത്തിന് കീഴിലുണ്ടായിരുന്ന ക്രിമിയൻ ഖനാതെ പ്രഭുക്കൾ 1483ൽ തമൻ ഉപദ്വീപ് പിടിച്ചെടുത്തു. 1791 -1783 കാലയളവിൽ ഓട്ടോമൻ സാമ്രാജ്യത്തിന് കീഴിലായിരുന്നുവെന്നും അഭിപ്രായമുണ്ട്.
1787-1792 കാലഘട്ടത്തിൽ റഷ്യ-തുർക്കി യുദ്ധം നടന്നകാലയളവിൽ ഉപദ്വീപിന്റെ നിയന്ത്രണം റഷ്യൻ സാമ്രാജ്യം കൈമാറുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. 1792ൽ തമൻ ഉപദ്വീപിന്റെ റഷ്യൻ നിയന്ത്രണം ഓട്ടോമൻ സാമ്രാജ്യത്തിന് കൈമാറി. ഒടുവിൽ 1828ൽ ഇത് റഷ്യക്ക് തിരിച്ച് ലഭിച്ചു. <ref>Tsutsiev, Atalas of the Ethno-Political History of the Caucasus,2004</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/തമൻ_ഉപദ്വീപ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്