"മുഹമ്മദ് ഷംസ് അൽദീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Akshamsaddin}}
{{Sunni Islam}}
പതിനാലാം നൂറ്റാണ്ടിൽ തുർക്കിയിൽ ജീവിച്ച പ്രമുഖ സൂഫി സന്യാസിയാണ് '''ആക്ഷംശദീൻ'''({{lang-tr|Ak Şemsettin}}) എന്ന പേരിൽ അറിയപ്പെട്ട '''മുഹമ്മദ് ഷംസ് അൽ ദീൻ ബിൻ ഹംസ'''.<ref>[http://www.wdl.org/en/item/8824/ A Part of the Eyoub (i.e., Uyüp) Cemetery, I, Constantinople, Turkey]</ref><ref>[http://dergipark.ulakbim.gov.tr/abuifd/article/view/5000114392 Sûfîlere Yöneltilen Tenkitlere Bir Cevap: Akşemseddin ve Def‘U Metâini’s-Sûfiyye İsimli Eseri]</ref> 1389 ൽ ഡമാസ്കസിൽ ജനിച്ച ഇദ്ദേഹം 1459 ഫെബ്രുവരി 16നു തുർക്കി ബോൽ പ്രവിശ്യായിലെ ഗോയ്നകിൽ വച്ച് അന്തരിച്ചു.
 
ഓട്ടോമൻ രാജവംശത്തിലെ ഭരണാധികാരിയായ മുറാദ് രണ്ടാമന്റെ സുഹൃത്തും, മുഹമ്മദ് രണ്ടാമൻന്റെ ആധ്യാത്മിക ഗുരുവുമായിരുന്നു . [[കോൺസ്റ്റാന്റിനോപ്പിൾ ]] കീഴടക്കാൻ [[സുൽത്താൻ മുഹമ്മദിനെ]] പ്രേരിപ്പിച്ചതും, പ്രവാചക അനുചരൻ [[അബു അയ്യൂബ് അൽ അൻസാരി]]യുടെ ശവ കുടീരം കണ്ടെടുത്തതും, ദർഗയും പള്ളിയും നിർമ്മിക്കാൻ മുന്നിട്ടിറങ്ങിയതും ഇദ്ദേഹമാണ്. .
"https://ml.wikipedia.org/wiki/മുഹമ്മദ്_ഷംസ്_അൽദീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്