"കെർഷ് കടലിടുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
2003ൽ ക്രെഷ് കടലിടുക്കിലെ തുസ്ല ദ്വീപിനെ കേന്ദ്രീകരിച്ച് റഷ്യയും [[ഉക്രൈൻ|ഉക്രൈനും]] തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്.
===2007ലെ ശരത്കാല കൊടുങ്കാറ്റ്‌===
2007 നവംബർ 11 ഞായറാഴ്ച കരിങ്കടലിൽ രൂപപ്പെട്ട വളരെ ശക്തമായ [[ശരത്കാലം|ശരത്കാല]] കൊടുങ്കാറ്റ് മൂലം നാലു കപ്പലുകൾ മുങ്ങിയതായും ആറു കപ്പലുകൾ കരയിലെ മണൽ തിട്ടയിൽ കുടുങ്ങിയതായും വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു.
രണ്ടു എണ്ണ ടാങ്കറുകൾ തകർന്ന് എണ്ണ ചോർന്ന് 23 നാവികർ മരണപ്പെട്ടതായും റിപ്പോർട്ടുണ്ടായിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/കെർഷ്_കടലിടുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്