"കെർഷ് കടലിടുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
1943 ജൂൺ 14ന് കേബിൾ റെയിൽവേ (കേബിൾ കാർ) പ്രവർത്തന സജ്ജമായി. ദിനം പ്രതി ആയിരം ടൺ വഹിക്കാവുന്ന കേബിൾ കാർ സജ്ജാമായി. എന്നാൽ ഇത് കൂബൻ സൈന്യത്തിലെ പതിനേഴാ ആർമിയുടെ പ്രതിരോധ ആവശ്യങ്ങൾക്ക് മാത്രമായിട്ടായിരുന്നു ഉപയോഗിച്ചിരുന്നത്.
1943 സെപ്തംബറിലാണ് ഇതിന്റെ പണി പൂർത്തിയായത്. <ref>''[[Inside the Third Reich]]'' by [[Albert Speer]], Chapter 19, pg. 270 (1969, English translation 1970)</ref>
 
1944ൽ സോവിയറ്റ് യൂനിയൻ ക്രെഷ് കടലിടുക്കിന് കുറുകെ റെയിൽവേപ്പാലം നിർമ്മിച്ചു. ജർമ്മൻക്കാരിൽ നിന്ന് പിടിച്ചെടുത്ത സാധനങ്ങൾ ഉപയോഗിച്ചായിരുന്ന നിർമ്മാണം. 1944 നവംബറിൽ റെയിൽ പാലം പ്രവർത്തനം സജ്ജമായി. എന്നാൽ, 1945 ഫെബ്രുവരിയിലുണ്ടായ ശക്തമായ മഞ്ഞു വീഴ്ചയെ തുടർന്ന് പാലത്തിന് കേടുപാടുകൾ സംഭവിച്ചു. പിന്നീട് പുനർനിർമ്മാണത്തിനുള്ള ശ്രമങ്ങളുണ്ടായില്ല.
2003ൽ ക്രെഷ് കടലിടുക്കിലെ തുസ്ല ദ്വീപിനെ കേന്ദ്രീകരിച്ച് റഷ്യയും ഉക്രൈനും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/കെർഷ്_കടലിടുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്