"കെർഷ് കടലിടുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
ദക്ഷിണ റഷ്യയിലെ ഒരു ഉൾനാടൻ കടലായ അസോവ്, കരിങ്കടലിന്റെ ഒരു ശാഖയായ അസോവിനെ കരിങ്കടലുമായി ബന്ധിപ്പിക്കുന്നത് കെർഷ് കടലിടുക്കാണ്.
റഷ്യയിലെ ക്രസ്‌നോദർ ക്രായിയിലുള്ള തമൻ ഉപദ്വീപിന്റെ പടിഞ്ഞാർ നിന്ന് ക്രീമിയ ഉപദ്വീപിനെ വേർത്തിരിക്കുന്നത് കെർഷ് കടലിടുക്കാണ്.
3.1 [[കിലോമീറ്റർ]] (1.9 [[മൈൽ]] ) നീളവുംമുതൽ 15 കിലോമീറ്റർ (9.3 മൈൽ) വരെ വീതിയും 18 മീറ്റർ (59 അടി) താഴ്ചയുമാണ് കെർഷ് കടലിടുക്കിന് ഉള്ളത്.
കെർഷ് കടലിടുക്കിനെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖം ക്രീമിയൻ സിറ്റിയാണ്. നേരത്തെ ഇത് ക്രീമിയൻ ബോസ്ഫറസ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
കടലിടുക്കിന്റെ റഷ്യയിലെ ക്രസ്‌നോദർ ഭാഗത്ത് തമൻ ഉൾക്കടൽ തുസ്ല ദ്വീപിനെ വലയം ചെയ്തിരിക്കുന്നു.
"https://ml.wikipedia.org/wiki/കെർഷ്_കടലിടുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്