"കോക്കസസ് പർവതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43:
 
==ശ്രദ്ധേയമായ കൊടുമുടികൾ==
യൂറോപ്പിലെ ഏറ്റവും വലിയ മലയായ മൗണ്ട് എൽബ്രസ് (ഉയരം 5,642 മീറ്റർ(18,510 അടി)) സ്ഥിതിചെയ്യുന്നത് കോക്കസസ് പർവ്വത നിരയിലാണ്. ആൽപ്‌സ് പർവ്വത നിരയിലെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് ബ്ലാകിനേക്കാൾ 832 മീറ്റർ ( 2,730 അടി ) വലിയതാണ് എൽബ്രസ് കൊടുമുടി.
എഷ്യ,യൂറോപ്പ് ഭൂഖണ്ഡങ്ങളെ തമ്മിൽ വേർത്തിരിക്കുന്നത് കോക്കസസ് പർവ്വത നിരകളാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/കോക്കസസ്_പർവതം" എന്ന താളിൽനിന്ന് ശേഖരിച്ചത്