"കോക്കസസ് പർവതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 29:
ദക്ഷിണപശ്ചിമ ജോർജ്ജിയയിലുള്ള മെസ്‌ഖേതി പർവ്വത നിര - Meskheti Range (Moschian Mountains)) ലെസ്സർ കോക്കസസിന്റെ ഭാഗമാണ്.
തെക്കുകിഴക്ക് ഭാഗത്തായി അറാസ് നദി ലെസ്സർ കോക്കസിനേയും താലിഷ് മലകളേയും വേർത്തിരിക്കുന്നു.
[[ഇറാൻ|ഇറാനേയും]] തെക്കുകിഴക്കൻ അസർബെയ്ജാന്റൈയുംഅസർബെയ്ജാനേയും വേർത്തിരിക്കുന്ന അതിർത്തയാണിത്.
കോക്കസസ് പർവ്വത നിരയിലെ ഏറ്റവും വലിയ കൊടുമുടി ഗ്രേറ്റർ കോക്കസസിലെ മൗണ്ട് എൽബ്രസ് ആണ്. ഇതിന് സമുദ്ര നിരപ്പിൽ നിന്ന് 5,642 മീറ്റർ (18,510 അടി ) ഉയരമുണ്ട്.
 
"https://ml.wikipedia.org/wiki/കോക്കസസ്_പർവതം" എന്ന താളിൽനിന്ന് ശേഖരിച്ചത്