"കുവൈറ്റ് സിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
കുവൈറ്റിന്റെ രാഷ്ട്രീയവും സാസ്‌കാരികവും സാമ്പത്തികവുമായ കേന്ദ്രം കൂടിയാണ് കുവൈറ്റ് സിറ്റി.
ആഗോള സാമ്പത്തിക വ്യവസ്ഥയുടെ ഒരു പ്രധാന ഘടകമായി പൊതുവിൽ കരുതപ്പെടുന്ന നഗരമാണ് (ഗ്ലോബൽ സിറ്റി, വേൾഡ് സിറ്റി, അൽഫ സിറ്റി, വേൾഡ് സെന്റർ) കുവൈറ്റ് സിറ്റി
കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട്, ഷുവൈക് പോർട്ട് ( മിന അൽ ഷുവൈക്), മിന അൽ അഹമദി (അഹമദി തുറമുഖം) എന്നിവയാണ് കുവൈറ്റ് സിറ്റിയുടെ വ്യാപാര, ഗതാഗത ആവശ്യങ്ങൾക്ക് ഉതകുന്നവ.
"https://ml.wikipedia.org/wiki/കുവൈറ്റ്_സിറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്