"ഗബ്രിയേൽ ഗാർസിയ മാർക്വിസ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) adding templates..
No edit summary
വരി 4:
1955-ല്‍ പത്രദ്വാരാ പുറത്തുവന്ന ''The Story of a Shipwrecked Sailor'' (''കപ്പല്‍ച്ചേതത്തിലകപ്പെട്ട നാവികന്റെ കഥ'') എന്ന കൃതിയിലൂടെയാണ്‌ മാര്‍ക്വിസ്‌ സാഹിത്യ ലോകത്തു വരവറിയിക്കുന്നത്‌. ഇതു പക്ഷേ, മാര്‍ക്വിസ്‌ ഒരു സാഹിത്യ സൃഷ്ടിയായി എഴുതിയതല്ലതാനും. യഥാര്‍ഥത്തില്‍ നടന്ന ഒരു സംഭവം നാടകീയത കലര്‍ത്തി അവതരിപ്പിച്ചു എന്നേയുള്ളു. ഏതായാലും 1970-ല്‍ ഈ കൃതി പുസ്തക രൂപത്തില്‍ പ്രസിദ്ധപ്പെടുത്തി. <br>
1967-ല്‍ പ്രസിദ്ധീകരിച്ച ''One Hundred Years of Solitude'' (''ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍'') എന്ന നോവലാണ്‌ മാര്‍ക്വിസിന്‌ ലോകമെമ്പാടും ആരാധകരെ നേടിക്കൊടുത്തത്‌. പല ഭാഷകളിലായി ഈ നോവലിന്റെ കോടിക്കണക്കിനു പ്രതികള്‍ വിറ്റഴിഞ്ഞു. ഈ നോവലിറങ്ങിയതിനുശേഷം മാര്‍ക്വിസ്‌ എന്തെഴുതുന്നു എന്ന് ലോകം ഉറ്റു നോക്കാന്‍ തുടങ്ങി. തന്റെ ആരാധകരെ തൃപ്തിപ്പെടുന്ന കഥകളും നോവലുകളും മാര്‍ക്വിസ്‌ വീണ്ടുമെഴുതി. 1982-ല്‍ [[സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം|സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിനര്‍ഹനായി]].
===ഗ്രന്ഥസൂചി===
----
===നോവലുകള്‍===
*പൈശാചിക നിമിഷത്തില്‍ (1962)
*ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ (1967)
*കോളറക്കാലത്തെ പ്രണയം (1985)
* കപ്പല്‍ചേതം വന്ന നാവികന്റെ കഥ (1986)
*പ്രണയത്തേയും മറ്റ് പിശാചുക്കളേയും കുറിച്ച് (1994)
* ഒരു തട്ടിക്കൊണ്ടുപോകലിന്റെ വാര്‍ത്ത (1992)
*വിശാതവതികളായ എന്റെ വേശ്യകളുടെ ഓര്‍മകള്‍ (2005)
===ചെറുകഥകള്‍===
*കേണലിന് ആരും എഴുതുന്നില്ല
* അപരിചിതമായ തീര്‍ത്ഥാടകര്‍
 
{{സാഹിത്യത്തിനുള്ള നോബല്‍ സമ്മാന ജേതാക്കള്‍ 1976-2000}}
"https://ml.wikipedia.org/wiki/ഗബ്രിയേൽ_ഗാർസിയ_മാർക്വിസ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്