"പീപ്പിൾസ് ജസ്റ്റിസ് പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
നവീകരണ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാനായി സോഷ്യൽ ജസ്റ്റിസ് മൂവ്‌മെന്റ് എന്ന പേരിൽ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് അൻവർ ഇബ്രാഹീമിന്റെ ഭാര്യ വാൻ അസീസ വാൻ ഇസ്മായീൽ തുടക്കം കുറിച്ചു.
(Malay: Pergerakan Keadilan Sosial) (Adil) എന്നായിരുന്നു സംഘടനയുടെ പേര്‌.
ഇതിനെ ഒരു രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യാൻ പ്രയാസമായതിനാൽ, ഇകതൻ മസ്യാരകത് ഇസ്‌ലാം മലേഷ്യ എന്ന പേരാക്കുകയും, നാഷണൽ ജസ്റ്റിസ് പാർട്ടി എന്ന പേരിൽ 1999 ഏപ്രിൽ 4ന് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയും ചെയ്തു.<ref>{{cite web |url=http://www.agendadaily.com/A-Kadir-Jasin-Other-Thots/a-cautionary-tale-of-two-coalitions.html |title=A CAUTIONARY TALE OF TWO COALITIONS &#124; A Kadir Jasin - Other Thots &#124; Kolum |format= |work= |accessdate=}}</ref> 1999ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ പാർട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടു. ഡെമോക്രാറ്റിക് ആക്ഷൻ പാർട്ടി, മലേഷ്യൻ പീപ്പിൾസ് പാർട്ടി, മലേഷ്യൻ ഇസ്ലാമിക് പാർട്ടി എന്നീ പാർട്ടികളുമായി ചേർന്ന അൾട്ടർനേറ്റീവ് ഫ്രണ്ട് എന്ന പേരിൽ വിശാല സഖ്യമുണ്ടാക്കി 1999ലെ തിരഞ്ഞെടുപ്പിനെ നേരിട്ടു.
 
==അറസ്റ്റുകൾ==
"https://ml.wikipedia.org/wiki/പീപ്പിൾസ്_ജസ്റ്റിസ്_പാർട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്