"അഞ്ഞൂറ് രൂപ നോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
Page created and added abolishment details
(വ്യത്യാസം ഇല്ല)

19:07, 8 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 1987 ൽ പുറത്തിറക്കിയ ഒരു ഇന്ത്യൻ കറൻസി നോട്ടാണ് അഞ്ഞൂറ് രൂപ നോട്ട്.

അഞ്ഞൂറ് ഇന്ത്യൻ രൂപ
(ഇന്ത്യ)
Value500
Width167 mm
Height73 mm
Security featuresSecure thread, latent image, micro-lettering, intaglio print, fluorescent ink, optically variable ink, watermark, and see through register.[1]
Years of printingഒക്ടോബർ 1987 - നവംബർ 2016
Obverse
പ്രമാണം:500 INR Obs LR.png
Designമഹാത്മാഗാന്ധി
Design date1997
Reverse
പ്രമാണം:500 INR Rev LR.png
DesignDandi March
Design date1997

2016 നവംബർ 8 ന് അർദ്ധരാത്രി മുതൽ നിലവിലുള്ള അഞ്ഞൂറു രൂപാ നോട്ടുകൾ റദ്ദാക്കുകയും പകരം പുതിയ നോട്ടുകൾ പ്രാബല്യത്തിൽ വരുമെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അറിയിച്ചു

അവലംബം

  1. "Are there any special features in the banknotes of Mahatma Gandhi series- 1996?". Your Guide to Money Matters. Reserve Bank of India. Retrieved 11 January 2012.
"https://ml.wikipedia.org/w/index.php?title=അഞ്ഞൂറ്_രൂപ_നോട്ട്&oldid=2424551" എന്ന താളിൽനിന്ന് ശേഖരിച്ചത്