"ആയിരം രൂപ നോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Babumjacob (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള...
(ചെ.) Added abolishment announcements and details
വരി 21:
}}
ഒരു [[Indian rupee|ഇന്ത്യൻ കറൻസി]] നോട്ടാണ് '''ആയിരം രൂപയുടെ ഇന്ത്യൻ കറൻസി നോട്ട്'''. 1954-ലാണ് [[Reserve Bank of India|റിസർവ് ബാങ്ക്]] ഇത് ആദ്യമായി പുറത്തിറക്കിയത്. 1978 ജനുവരിയിൽ കള്ളപ്പണം തടയാനായി കൂടിയ മൂല്യമുള്ള ({{Indian Rupee}}1000, {{Indian Rupee}}5000, {{Indian Rupee}}10,000) എന്നിവയുടെ കറൻസി നോട്ടുകൾ പിൻവലിച്ചു.<ref>{{cite web |url=http://www.rbi.org.in/scripts/FAQView.aspx?Id=39#9 |title=Demonetization of higher denomination banknotes |author= |date= |work=Your Guide to Money Matters |publisher=Reserve Bank of India |accessdate=11 January 2012}}</ref><ref>{{cite web |url=http://www.rbi.org.in/currency/museum/p-rep.html |title=India Paper Money A Retrospect |author= |date= |work=Republic India Issues |publisher=Reserve Bank of India |accessdate=11 January 2012}}</ref> പിന്നീട് കൈമാറപ്പെടുന്ന നോട്ടുകളുടെ എണ്ണം കുറയ്ക്കാനായി 2000-ആമാണ്ട് മുതൽ ഇതു വീണ്ടും പുറത്തിറക്കി.
 
രാജ്യത്തെ കള്ളപ്പണത്തിന്റെ വിനിമയം തടയുന്നതിന്റെ ഭാഗമായി 2016 നവംബർ 8 ന് ഇന്ത്യൻ പ്രധാനമന്ത്രി [[നരേന്ദ്ര മോദി]] ''ആയിരം രൂപാ , അഞ്ഞൂറു രൂപാ'' നോട്ടുകൾ റദ്ദാക്കിക്കൊണ്ടുള്ള പ്രസ്താവനയിറക്കി.
 
== നിർത്തലാക്കൽ==
2016 നവംബർ 8 അർദ്ധരാത്രി മുതൽ രാജ്യത്ത് നിലവിലുണ്ടായിരുന്ന ''1000, 500 രൂപാ'' നോട്ടുകൾ, ചിലസാഹചര്യങ്ങളും, സ്ഥലങ്ങളും ഒഴിച്ചു നിർത്തിയാൽ ബാക്കി ഇടത്ത് വിനിമയം ചെയ്യാൻ സാധ്യമല്ലെന്നും, പകരം പുതുക്കിയ 500, 2000 രൂപാ നോട്ടുകൾ അവതരിപ്പിക്കുകയാണെന്നും ഇന്ത്യൻ പ്രധാനമന്ത്രി [[നരേന്ദ്ര മോദി]] രാജ്യത്തെ അറിയിച്ചു. ഇന്ത്യൻ സമ്പദ്ഘടനയെ ഏറെ സ്വാധീനിച്ച തീരുമാനമായിരുന്നു ഇത്.
 
 
==അവലംബം==
"https://ml.wikipedia.org/wiki/ആയിരം_രൂപ_നോട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്