"മാഡിസൺ, വിസ്കോൺസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Other uses|Madison (disambiguation)}} {{Infobox settlement |name = Madison, Wisconsin |official_name...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) വർഗ്ഗം:അമേരിക്കൻ ഐക്യനാടുകളിലെ പട്ടണങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്...
വരി 75:
}}
മാഡിസൺ, യു.എസ്. സംസ്ഥാനമായ വിസ്കോൺസിന്റെ തലസ്ഥാനവും അതോടൊപ്പം ഡെയ്ൻ കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ്. മാഡിസൺ പട്ടണത്തിലെ ജനസംഖ്യ, 2015 ലെ കണക്കുകളനുസരിച്ച് 248,951 ആണ്. ജനസംഖ്യയനുസരിച്ച്, മിൽവോക്കീ കഴിഞ്ഞാൽ വിസ്കോൺസ് പട്ടണം ഈ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പട്ടണവും ഐക്യനാടുകളിലെ 84-ആമത്തെ വലിയ പട്ടണവുമാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയിലെ മാഡിസൺ മെട്രോപോളിറ്റൻ മേഖലയുടെ ഹൃദയമായി ഈ നഗരം വർത്തിക്കുന്നു. ഡെയ്ൻ കൌണ്ടി, സമീപ കൌണ്ടികളായ ലോവാ, ഗ്രീന്, കൊളമ്പിയ എന്നിവ എന്നിവയും മാഡിസൻ മെട്രോപോളിറ്റൺ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലാണുൾപ്പെട്ടിരിക്കുന്നത്. മാഡിസൻ മെട്രോപോളിറ്റൺ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ ആകെ ജനസംഖ്യ 2010 ലെ കണക്കുകളനുസരിച്ച് 568,593 ആണ്.
 
[[വർഗ്ഗം:അമേരിക്കൻ ഐക്യനാടുകളിലെ പട്ടണങ്ങൾ]]
"https://ml.wikipedia.org/wiki/മാഡിസൺ,_വിസ്കോൺസിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്