"കൊളമ്പിയ, തെക്കൻ കരോലിന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'കൊളമ്പിയ, യു.എസ്. സംസ്ഥാനമായ തെക്കൻ കരോലിനയുട...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

20:11, 30 ഒക്ടോബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

കൊളമ്പിയ, യു.എസ്. സംസ്ഥാനമായ തെക്കൻ കരോലിനയുടെ തലസ്ഥാനവും സംസ്ഥാനത്തെ ഏറ്റവും വലിയ പട്ടണവുമാണ്. പട്ടണത്തിലെ ജനസംഖ്യം 2015 ലെ കണക്കുകളനുസരിച്ച് 133,803 ആണ്. റിച്ച്ലാൻറ് കൌണ്ടിയുടെ കൌണ്ടി സീറ്റും കൂടിയാണീ പട്ടണം. പട്ടണത്തിൻറെ ഏതാനും ഭാഗങ്ങൾ സമീപ കൌണ്ടിയായ ലെക്സിംഗ്റ്റൺ കൌണ്ടിയിലേയ്ക്കു വ്യാപിച്ചു കിടക്കുന്നു. ഈ പട്ടണം കൊളമ്പിയ മെട്രോപോളിറ്റൻ മേഖലയുടെ കേന്ദ്രബിന്ദുവാണ്. ഈ മെട്രോപോളിറ്റൻ മേഖലയിലെ ആകെ ജനസംഖ്യ 2010 ലെ യു.എസ്. സെൻസസ് പ്രകാരം 767,598 ആണ്.

"https://ml.wikipedia.org/w/index.php?title=കൊളമ്പിയ,_തെക്കൻ_കരോലിന&oldid=2420412" എന്ന താളിൽനിന്ന് ശേഖരിച്ചത്