"മിനോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{Prettyurl|Minos}}
ഗ്രീക്ക് പുരാണേതിഹാസങ്ങളിലെ '''മിനോസ് '''(Minos)''' ( {{lang-grc-gre|Μίνως}}), [[ ക്രീറ്റ്|ക്രീറ്റിലെ]] രാജാവാണ്. ഗ്രീക്ക് ദേവൻ [[സ്യൂസ്|സ്യൂസിന്റേയും]] സിഡോൺ രാജകുമാരി [[യൂറോപ്പ|യുറോപയുടെയും]] പുത്രനുമാണ്.
[[File:Michelangelo, giudizio universale, dettagli 50.jpg|250px|right|thumb| മിനോസ് - [[മൈക്കെലാഞ്ജലോ]] വരച്ച അന്തിമ വിധി എന്ന ചുമർചിത്രത്തിൽ നിന്ന് ]]
 
==പുരാണകഥ==
യൂറോപയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ സ്യൂസ് ഒരു കാളക്കുട്ടിയുടെ രൂപത്തിൽ യുറോപയെ ക്രീറ്റ് എന്ന ദ്വീപിലേക്കു കടത്തിക്കൊണ്ടു പോയി. അവിടെ പാർപ്പിച്ചു. യുറോപ്പക്ക് മൂന്നു പുത്രന്മാർ ജനിച്ചു- മിനോസ്, റഡമന്തസ്, സർപിഡൺ.ക്രീറ്റിലെ രാജാവ് അസ്റ്റീരിയസ് മൂന്നു ബാലന്മാരേയും ദത്തെടുത്തു. വളർത്തച്ഛന്റെ മരണശേഷം മിനോസ് സിംഹാസനമേറി. ഇത് മിനോവൻ സംസാകാരത്തിന്റെ തുടക്കമാണെന്ന് അഭീിപ്രായവും ഉണ്ട്. മിനോസ് എന്നത് സ്ഥാനപ്പേരു മാത്രമാണന്നും പുരാണകഥകളും ഐതിഹ്യങ്ങളും ഒട്ടനവധി തലമുറകളിലൂടെ കടന്നു പോകുന്നെന്നും, പറയപ്പെടുന്നു.
"https://ml.wikipedia.org/wiki/മിനോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്