"ഡാനിയേൽ ഡി. ടോംപ്കിൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 31:
1817 മാർച്ച് നാലു മുതൽ 1825 മാർച്ച് നാലു വരെ അമേരിക്കുയടെ വൈസ് പ്രസിഡന്റായി സേവനമനുഷ്ടിച്ചു. ഒരു അഭിഭാഷകനായ ഇദ്ദേഹം,ബ്രിട്ടനും അമേരിക്കയും തമ്മിൽ നടന്ന 1812ലെ യുദ്ധസമയത്ത് ഏറ്റവും സംസ്ഥാനത്തിന്റെ സൈന്യത്തെ സംഘടിപ്പിക്കുന്നതിൽ ഏറ്റവും പരിശ്രമിച്ച ഗവർണർമാരിൽ ഒരാളായിരുന്നു.
 
യുദ്ദാനന്തരം ഉണ്ടായ വൻ വായ്പ തിരിച്ചടക്കുന്നതിൽ പരാജയപ്പെട്ട അദ്ദേഹം മദ്യപാനത്തിന് അടിമപ്പെട്ടു.
പിന്നീട് വൈസ് പ്രസിഡന്റെന്ന നിലയിലുള്ള പ്രകടനത്തെ അത് ബാധിച്ചു. സെനറ്റ് യോഗങ്ങളിൽ നിന്ന് പതിവായി വിട്ടു നിന്നു. വൈസ് പ്രസിഡന്റ് സ്ഥാനം അവസാനിച്ച് മൂന്നു മാസത്തിന് ശേഷം 1825 ജൂൺ 11ന് അന്തരിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഡാനിയേൽ_ഡി._ടോംപ്കിൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്