"തെലുഗു ചലച്ചിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[തെലുഗു|തെലുഗു ഭാഷ]]യിൽ പുറത്തിറങ്ങുന്ന സിനിമകളെയാണ് '''തെലുഗു ചലച്ചിത്രം''' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യൻ സിനിമാ വ്യവസായത്തിന്റെ ഭാഗമാണിത്. തെലുഗു ചലച്ചിത്ര രംഗം '''ടോളുവുഡ് - Tollywood''' എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നുണ്ട്. തെലുഗു ചലച്ചിത്ര വ്യവസായം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് ഇന്ത്യൻ സംസ്ഥാനങ്ങളായ '''[[ആന്ധ്രാപ്രദേശ്]]''', '''[[തെലങ്കാന]]''' എന്നിവിടങ്ങളിലാണ്.
ആദ്യ തെലുഗു സിനിമ നിർമ്മിച്ചത് [[രഘുപതി വെങ്കയ്യ നായ്ഡു]]വാണ്. 1921ൽ '''ഭീഷ്മ പ്രതിഗ്ന''' എന്ന നിശബ്ദ ചിത്രമാണ് അദ്ദേഹം നിർമ്മിച്ചത്. ഇദ്ദേഹത്തെ തെലുഗു സിനിമയുടെ പിതാവായാണ് വിശേഷിപ്പിക്കുന്നത്.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/തെലുഗു_ചലച്ചിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്