"ശ്രവണ സഹായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
ശ്രവണ സഹായികളായി കേൾവിക്കുഴലുകൾ (ear trumpets) , 18ആം നൂറ്റാണ്ടു മുതൽക്കേ പ്രചാരത്തിലുണ്ട്. എന്നാൽ അവ ചെവിക്ക് ചുറ്റുമുള്ള ശബ്ദങ്ങൾ ശേഖരിച്ച് ചെവിയിലേക്ക് കേന്ദീകരിച്ച് കടത്തി വിടാൻ രൂപകൽപ്പന ചെയ്ത കുഴൽ രൂപത്തിലുള്ള ഉപകരണളായിരുന്നു. അവ്യ്ക്ക് ശബ്ദവർദ്ധനം (amplification) വരുത്താൻ സാധിച്ചിരുന്നില്ല എന്ന വലിയ പോരായ്മയുണ്ടായിരുന്നു.

ആധുനിക ശ്രവണ സഹായികളെല്ലാം കമ്പ്യൂട്ടർവൽകൃത ഇൽക്ട്രോണിക്ക് സാങ്കേതികൾ ഉപയോഗിക്കുന്നവയാണ്. ശബ്ദശേഖരണം നടത്തി അനാവശ്യഘടകങ്ങളെ ഒഴിവാക്കി (noise cancellation/elimination) പ്രവർദ്ധീകരിച്ച് കർണ്ണത്തിലേക്ക് കടത്തിവിടുകയാണ് ഇവയുടെ ധർമ്മം.

കേൾവിനഷ്ടം (hearing loss) സംഭിച്ചവർക്ക് നഷ്ടകേൾവി തിരിച്ച് നൽകാൻ ശ്രവണ സഹായികൾക്കാവില്ല. ഉള്ള കർണ്ണശേഷി വച്ച് കൂടുതൽ മെച്ചപ്പെട്ട (ഉച്ച, വ്യക്തത) ശ്രവണാനുഭവം നൽക്കലാണ് ഹിയറിംഗ് ഏഡുകൾ ചെയ്യുന്നത്.

ആദ്യം [[വാക്വം ട്യൂബ്|വാക്വം ടൂബുകളും]], പിന്നീട് [[ട്രാൻസിസ്റ്റർ|ട്രാൻസിസ്റ്ററുകളും]], ഒടുവിൽ ഐ.സി (integrated circuits) ഹിയറിംഗ് ഏഡ് രംഗത്ത് സമുല മാറ്റങ്ങൾ നിരന്തരം വരുത്തികൊണ്ടിരിക്കുകയായിരുന്നു ഇരുപതാം നൂറ്റാണ്ടിലുടനീളം.

==ഘടകങ്ങൾ /പ്രവർത്തനം==
*[[മൈക്രോഫോൺ]]- ഇവ അന്തരീക്ഷത്തിലുള്ള ശബ്ദം പിടിച്ചെടുത്ത് ഇലക്ട്രിക്ക് സിംഗനലുകളാക്കുന്നു. ഒരു ദിക്കിൽ(directional) നിന്നോ, പല ദിക്കുകളിൽ നിന്നോ(omni directional) ശബ്ദം പിടിച്ചെടുക്കുന്നവയായി ഇവ തരംതിരിച്ചിരിക്കുന്നു

"https://ml.wikipedia.org/wiki/ശ്രവണ_സഹായി" എന്ന താളിൽനിന്ന് ശേഖരിച്ചത്