"മിഷേൽ ടെമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 48:
}}
ബ്രസീലിന്റെ മുപ്പത്തിയേഴാമത്തേയും നിലവിലെയും പ്രസിഡന്റാണ് മിഷെൽ ടെമർ<ref>[http://www.aljazeera.com/news/2016/08/brazil-michel-temer-sworn-president-160831192923827.html]</ref>.യഥാർത്ഥ നാമം മിഷേൽ മിഗൽ ഏലിയാസ് ടെമർ ലുലിയ.ബ്രസീലിലെ ആദ്യ വനിത പ്രസിഡന്റായ [[ദിൽമ റൂസഫ്]] ഇംപീച്ച്മെന്റിലൂടെ പുറത്തായതോടെയാണ് മിഷേൽ ടെമർ പ്രസിഡന്റായി ചുമതലയേറ്റത്.പതിമൂന്ന് വർഷമായി ബ്രസീൽ ഭരിച്ചിരുന്ന വർക്കേഴ്സ് പാർട്ടിയുടെ ഭരണത്തിന് ടെമറിലൂടെ അവസാനമായി.രണ്ട് ദശാബ്ദമായി യബ്രസീലിൽ ഡെമോക്രാറ്റിക്ക് മൂവ്മെന്റ് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥികളെ മെനയുന്നതിൽ പ്രധാനപങ്കുവഹിക്കുന്ന ടെമറിനെ മുമ്പ് ബി.ബി.സി 'കിങ് മേക്കർ,ബട്ട് നെവർ എ കിങ്' എന്ന് വിശേഷിപ്പിച്ചിരുന്നു<ref>[http://www.bbc.com/news/world-latin-america-36070366]</ref>.എഴുപത്തഞ്ചുകാരനായ മിഷേൽ ടെമർ ആണ് ബ്രസീലിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ്.
==സ്വകാര്യജീവിതം==
[[സാവോ പോളോ|സാവോ പോളോയിലെ]] ടീറ്റെയിൽ1940-ൽ ജനിച്ചു.വടക്കൻ ലെബനനിൽ നിന്ന് ബ്രസീലിലേയ്ക്ക് കുടിയേറിയ നാഖൗൽ മിഗൽ ടെമറിന്റെയും മാർക്ക് ബാർബാർ ലുലിയയുടെയും ആറുമക്കളിൽ ഇളയമകനായ ടെമർ സാവോപോളോ സർവകലാശാലയിൽ നിന്ന് നിയമബിരുദവും പൊന്തിഫിക്കൽ കാത്തോലിക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്റ്ററേറ്റും നേടിയിട്ടുണ്ട്.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/മിഷേൽ_ടെമർ" എന്ന താളിൽനിന്ന് ശേഖരിച്ചത്