"അയ്‌മഖ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
}}
 
[[അഫ്ഗാനിസ്താൻ|പശ്ചിമമദ്ധ്യ അഫ്ഗാനിസ്ഥാനിലെ]] നാടോടികളായ ഒരു ജനവിഭാഗമാണ്‌ '''അയ്‌മഖുകൾ''' ({{lang-fa|ایماق}}). [[പേർഷ്യൻ ഭാഷ]] സംസാരിക്കുന്ന ഇവർ സുന്നികളാണ്‌. [[ഹെറാത്ഹെറാത്ത്]] നഗരത്തിന്റെ സമീപപ്രദേശങ്ങളിൽ വസിക്കുന്ന ഇവരുടെ ജനസംഖ്യ 1993-ലെ കണക്കനുസരിച്ച് ഏതാണ്ട് 4 ലക്ഷത്തിലധികമാണ്‌.
 
അയ്‌മഖുകളുടെ പ്രത്യേകിച്ച് ഇവരിലെ ഫിറൂസ് കുഹി വിഭാഗക്കാരുടെ വൃത്തസ്തൂപികാകൃതിയിലുള്ള കൂടാരങ്ങൾ (felt yurt) വളരെ പ്രശസ്തമാണ്‌<ref name=afghans2>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 2-Peoples of Afghanistan|pages=37|url=}}</ref>.
വരി 22:
== ചഹാർ അയ്‌മഖ് ==
അയ്‌മഖുകളിൽ ചഹാർ അയ്‌മഖ് എന്നറിയപ്പെടുന്ന നാലു പ്രധാനവംശങ്ങളുണ്ട്. അവ താഴെപ്പറയുന്നു.
 
*ജംഷിദി
*അയ്‌മഖ് ഹസാര
Line 27 ⟶ 28:
*തയ്‌മാനി
 
എന്നിരുന്നാലും ചഹാർ അയ്‌മഖിൽ ഉൾപ്പെടുന്ന നാലുവംശങ്ങൾ ഏതൊക്കെയാണെന്നകാര്യത്തിൽഏതൊക്കെയാണെന്ന കാര്യത്തിൽ തർക്കങ്ങളുണ്ട്. അയ്‌മഖ് ഹസാരകൾ ചഹാർ അയ്‌മഖിൽ ഉൾപ്പെടുന്നില്ല എന്നും പകരം '''തയ്‌മൂറികൾ''' ആണ്‌ ഇതിലെ ഒരു വംശമെന്നും അഭിപ്രായമുണ്ട്. തയ്‌മൂറികളേയും മറ്റു ചിലവിഭാഗക്കാരേയും ചേർത്ത് അയ്‌മഖ് ഇ ദിഗർ (മറ്റ് അയ്‌മഖുകൾ) എന്നു വിളിക്കാറുണ്ട്<ref name=afghans2/>.
 
== ആവാസപ്രദേശങ്ങൾ ==
തയ്മൂറികൾ [[ഹെറാത്ത്|ഹെറാത്തിന്റെ]] വടക്കുപടിഞ്ഞാറ് പ്രദേശത്താണ് വസിക്കുന്നത്. ജംഷീദികൾ ഇതിനും കുറേക്കൂടി പടിഞ്ഞാറായി കുഷ്ക് പട്ടണത്തിലും അതിനു ചുറ്റുമായി വസിക്കുന്നു. ഹെറാത്തിന് വടക്കുകിഴക്കായി ഖലാ അയ്നാവ് കേന്ദ്രമായി വസിക്കുന്ന അയ്മഖ് ഹസാരകൾക്ക് മദ്ധ്യ അഫ്ഘാനിസ്ഥാനിലെ [[ഹസാര ജനത|ഹസാരകളുമായി]] വംശീയമായി ബന്ധമുണ്ടെങ്കിലും അവരെപ്പോലെ ഷിയ വിഭാഗക്കാരല്ല. ഹെറാത്തിന് കിഴക്ക് [[ഹരി റൂദ് നദി|ഹരി റൂദ് നദിയുടെ]] മേൽഭാഗത്ത് നദീതീരത്തോട് ചേർന്നാണ് ഫിറൂസ് കുഹികൾ വസിക്കുന്നത്.
[[പഷ്തൂൺ|പഷ്തൂണുകളെപ്പോലെ]] കറുത്തകൂടാരം കെട്ടുന്ന രീതിയുള തായ്മാനികൾ ഫിറൂസ് കുഹികളുടെ തെക്കുഭാഗത്തായി വസിക്കുന്നു<ref name=afghans2/>.
ഹെറാത്തിന് വടക്കുകിഴക്കായി ഖലാ അയ്നാവ് കേന്ദ്രമായി വസിക്കുന്ന അയ്മഖ് ഹസാരകൾക്ക് മദ്ധ്യ അഫ്ഘാനിസ്ഥാനിലെ [[ഹസാര ജനത|ഹസാരകളുമായി]] വംശീയമായി ബന്ധമുണ്ടെങ്കിലും അവരെപ്പോലെ ഷിയകളല്ല. ഇവർ സുന്നികളാണ്.
ഹെറാത്തിന് കിഴക്ക് ഹരി റൂദ് നദിയുടെ മേൽഭാഗത്ത് നദീതീരത്തോട് ചേർന്നാണ് ഫിറൂസ് കുഹികൾ വസിക്കുന്നത്.
പഷ്തൂണുകളെപ്പോലെ കറുത്തകൂടാരം കെട്ടുന്ന രീതിയുള തായ്മാനികൾ ഫിറൂസ് കുഹികളുടെ തെക്കുഭാഗത്തായി വസിക്കുന്നു<ref name=afghans2/>.
 
== അവലംബം ==
"https://ml.wikipedia.org/wiki/അയ്‌മഖ്" എന്ന താളിൽനിന്ന് ശേഖരിച്ചത്