"ഗ്ലൂക്കോസ് മീറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
==പരിശോധന രീതി==
വിരൽ തുമ്പിൽ നിന്നോ, കാതിൽ നിന്നോ സൂചികകൊണ്ട് ഒന്നോ രണ്ടോ തുള്ളി രക്തം കുത്തിയെടുത്ത് ഒരു രാസ സ്ട്രിപ്പിൽ നിക്ഷേപിച്ച് , ആ സ്ടിപ്പ് ഗ്ലൂക്കോസ് മീറ്ററിൽ വായിച്ചെടുക്കുന്നതാണ് പരിശോധന രീതി.<br />
==ചരിത്രം==
ലീലാൻഡ്ല് ക്ലാർക്ക് എന്ന അമേരിക്കൻ ശാസ്ത്രജ്ഞനാണ് ആദ്യമായി ഓക്സിജൻ ഇലക്ട്രോഡ് എന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്.1956ലെ ഒരു പ്രബന്ധത്തിലായിരുന്നു അത്.ഒരു ഓക്സിജൻ ഇലക്ട്രോഡിൽ ഗ്ലുക്കോസ് ഓക്സിഡേസ് എന്ന എൻസൈം പൂശിയ ഒരു ഇലക്ട്രോഡ് ആയിരുന്നു പരിശോധന സംവിധാനം. എത്ര ഗ്ലൂക്കോസുമായി കൂടികലർന്ന ഓക്സിജന്റെ അളവിൽ നിന്നും ഗ്ലൂക്കോസിന്റെ അളവ് കണ്ടെത്തുകയായിരുന്നു<br />
"https://ml.wikipedia.org/wiki/ഗ്ലൂക്കോസ്_മീറ്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്