"ആയിഷ (കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
1952ലാണ് ഇത് പ്രസിദ്ധീകൃതമായത്. വയലാർ കവിതകളിൽ ഏറെ പ്രകീർത്തീക്കപ്പെട്ടിട്ടുള്ള ഈ ഖണ്ഡകാവ്യം ഏറെ ജനകീയമാക്കിയത് അതിന്റെ [[കഥാപ്രസംഗം|കഥാപ്രസംഗ ആവിഷ്ക്കാരമാണ്]]. [[വി.സാംബശിവൻ]] ആയിഷ നൂറുകണക്കിനു വേദികളിൽ നാലു പതിറ്റാണ്ടോളം അവതരിപ്പിച്ചിരുന്നത്രേ.<br />
==കഥാസാരം==
ഒരു മൂന്നാം കക്ഷിയുടെ അനുഭവ /നിരീക്ഷണ വിവരണമായിട്ടാണ് ആയിഷയെന്ന കാവ്യം രൂപപ്പെടുത്തിയിരിക്കുന്നത്. ആയിഷ എന്ന എട്ടോഎട്ടൊ പത്തോ വയസ്സുള്ള ബാലിക പാൽ വിൽക്കുന്ന വീടുകളിൽ ഒന്നാണ് നിരീക്ഷന്റേത്. നിഷ്കളങ്ക ബാല്യത്തെ അവതരിപ്പിച്ചുകൊണ്ട് തുടങ്ങുന്ന കാവ്യം പിന്നീടങ്ങോട്ട് വിവരിക്കുന്നത് അടുത്ത പത്തോ അതിലധികമോ വർഷങ്ങളായി നടക്കുന്ന സംഭവ പരമ്പരകളേയാണ്.<br />
 
==കഥാ പാത്രങ്ങൾ==
*ആയിഷ പാൽ വിൽക്കുന്ന പെൺകുട്ടിയാണ് നാം ആദ്യം കാണുമ്പോൾ. അവളുടെ കുടുംബ പശ്ചാത്തലം വഴിയേ അവതരിപ്പിക്കപ്പെടുന്നു.<br />
"https://ml.wikipedia.org/wiki/ആയിഷ_(കവിത)" എന്ന താളിൽനിന്ന് ശേഖരിച്ചത്