"ലേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
|footnotes =
}}
ഇന്ത്യയുടെ വടക്കേ അതിര്‍ത്തി സംസ്ഥാനമായ [[ജമ്മു-കാശ്മീര്‍ | ജമ്മു-കാശ്മീരിലെ]] [[ലഡാക് ]] പ്രദേശത്തിലെ ഒരു ജില്ലയാണ് '''ലേ'''. ഹിമാലയ രാജ്യമായ [[ലഡാക്|ലഡാക്കിന്റെ]] തലസ്ഥാനമായിരുന്നു ലേ. പഴയ [[ലഡാക്]] രാജവംശത്തിന്റെ [[ലേ കൊട്ടാരം]] ഇപ്പോഴും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. == ഭൂമിശാസ്ത്രം ==
 
==ഭൂമിശാസ്ത്രം==
 
== ഭൂമിശാസ്ത്രം ==
സമുദ്ര നിരപ്പില്‍നിന്നും 3,500 മീറ്റര്‍ (11,483 അടി) ഉയരത്തിലാണ് ലേ സ്ഥിതി ചെയ്യുന്നത്. ഏകദേശം 90 മി.മി മഴ ഓരോ വര്‍ഷവും ഇവിടെ ലഭിക്കാറുണ്ട്. മഞ്ഞുകാലത്ത് ഇവിടുത്തെ താപനില −28 °സെല്‍‌ഷ്യസ് വരെയും താഴാറുണ്ട്. വേനല്‍ താപനില 33 ° വരെയും എത്താറുണ്ട്. 434 കി. മി നീളമുള്ള [[ശ്രീനഗര്‍]]- ലേ ദേശിയ പാതയും, 473 കി. മി നീളമുള്ള [[മനാലി]] - ലേ ദേശിയ പാതയുമാ‍ണ് ലേയെ റോഡ് വഴി ബന്ധിപ്പിക്കുന്ന പ്രധാന പാതകള്‍. രണ്ട് പാതകളും കാലാവസ്ഥ പ്രശ്നങ്ങള്‍ കൊണ്ട് പ്രത്യേകസമയങ്ങളില്‍ മാത്രമേ തുറക്കാറുള്ളു.<ref>[http://www.jktourism.org/cities/ladakh/getting/index.htm The Journey from Kashmir]</ref>
 
==ചരിത്രം==
[[Image:lehpalace.jpg|thumb|left|300px|The [[Leh Palace|ലേ കൊട്ടാരം]].]]
17 -അം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സെംഗ്ഗെ നംഗ്യാല്‍ രാജാവാണ് ഇവിടുത്തെ ലേ കൊട്ടാരം പണിതത്. ഇവിടെയാണ് രാ‍ജ പരിവാരങ്ങള്‍ താമസിച്ചിരുന്നത്. പിന്നീട് ഈ കൊട്ടാരം 19അം നൂറ്റാണ്ടില്‍ കാശ്മീരി സേനകള്‍ പിടിച്ചെടുത്തു. രാജ പരിവാരങ്ങള്‍ പിന്നീട് ഇപ്പോഴത്തെ വീടായ [[സ്റ്റോക്]] കൊട്ടാരത്തിലേക്ക് മാറി. ലേ കൊട്ടാരത്തിന് 9 നിലകളുണ്ട്. രാജകുടുമ്പം മുകളിലത്തെ നിലകളിലാണ് താമസിക്കുന്നത്.
 
"https://ml.wikipedia.org/wiki/ലേ" എന്ന താളിൽനിന്ന് ശേഖരിച്ചത്