"കാട്ടു പുൽചിന്നൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'അത്ര സാധാരണമല്ലാത്ത ഒരു പുൽതുമ്പിയാണ് കാട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
അത്ര സാധാരണമല്ലാത്ത ഒരു പുൽതുമ്പിയാണ് കാട്ടു പുൽചിന്നൻ. ചൂണ്ടകൊളുത്തിനോടു സാമ്യമുള്ള ചെറുവാലുള്ള തുമ്പിയാണ് ഇത്. പുല്ലുകളുള്ള തോടുകൾ, കായലുകൾ, കുളങ്ങൾ എന്നിവിടങ്ങളിൽ ഇവയെ കാണപ്പെടുന്നു. ഇളം പച്ച കണ്ണുകളുടെ ഉപരിഭാഗം കറുത്ത നിറമാണ്.കറുത്ത ഉരസ്സിന്റെ മുകൾഭാഗത്തെ വരക്കും കീഴ്ഭാഗത്തിനും ഇളം നീല നിറമാണ്. പ്രായമായ തുമ്പികളുടെ ശരീരമാസകലം വെളുത്ത പൊടി വിതറിയിരിക്കുന്നതു പോലെ കാണാം
"https://ml.wikipedia.org/wiki/കാട്ടു_പുൽചിന്നൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്