"കുമാർ സാനു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഇന്ത്യൻ ചലച്ചിത്രരംഗത്തെ ഒരു പിന്നണിഗായകനാണ് '''കുമാർസാനു''' എന്ന കേദാർനാഥ് ഭട്ടാചാര്യ. (ജനനം 23 സപ്തംബർ 1957). ഹിന്ദി സിനിമകളിലാണ് കൂടുതലും പാടിയിട്ടുള്ളത്. 1990കൾ തൊട്ട്  2000ന്റെ തുടക്കം വരെയാണ് ഇദ്ദേഹത്തിന്റെ പ്രധാനഗാനങ്ങളെല്ലാം പുറത്തുവന്നത്. 1993ൽ, ഒരുദിവസം 28ഗാനങ്ങൾ റെക്കോഡ്ചെയ്ത് [[ഗിന്നസ് പുസ്തകം|ഗിന്നസ്റെക്കോഡ്]] കരസ്ഥമാക്കിയിട്ടുണ്ട് ഇദ്ദേഹം. അഞ്ചുവർഷം തുടർച്ചയായി മികച്ചഗായകനുള്ള ഫിലംഫെയർ അവാർഡ് നേടുകയുണ്ടായി. ചലച്ചിത്രഗാനരംഗത്തെ സംഭാവനകൾക്ക്, 2009ൽ ഇന്ത്യയിലെ നാലാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പദ്മശ്രീ പുരസ്കാരംനല്കി  ഇന്ത്യാഗവൺമെന്റ് ഇദ്ദേഹത്തെ ആദരിച്ചു.<ref name="Sanu">{{Cite web|url=http://www.bollywoodlife.com/news-gossip/kumar-sanu-happy-birthday/|title=Kumar Sanu, happy birthday|last=Khole|first=Purva|date=23 September 2013|website=Bollywoodlife.com|access-date=13 November 2013}}</ref><ref name="Sing">{{Cite web|url=http://www.deccanchronicle.com/130829/entertainment-mollywood/article/kumar-sanu-%E2%80%98love-sing-more%E2%80%99|title=Kumar Sanu: Love to sing more|last=Soman|first=Deepa|date=29 August 2013|website=[[Deccan Chronicle]]|access-date=13 November 2013}}</ref>
== അവലംബം ==
{{reflist}}
 
== References ==
"https://ml.wikipedia.org/wiki/കുമാർ_സാനു" എന്ന താളിൽനിന്ന് ശേഖരിച്ചത്