"വിക്കിപീഡിയ:ആത്മകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
{{മാര്‍ഗ്ഗരേഖകള്‍}}
 
'''താങ്കളെക്കുറിച്ച് ഒരു ലേഖനം താങ്കള്‍ തന്നെ സൃഷ്ടിക്കുന്നത് വിക്കിപീഡിയ ശക്തമായി നിരുത്സാഹപ്പെടുത്തുന്നു'''. താങ്കള്‍ വിക്കിപീഡിയയില്‍ ലേഖനം വരാന്‍ തക്ക ശ്രദ്ധേയത ഉള്ള വ്യക്തിയും, താങ്കളുടെ ജീവിതവും നേട്ടങ്ങളും പരിശോധനായോഗ്യവും ആണെങ്കില്‍ ഏതെങ്കിലും വിക്കിപീഡിയര്‍ ഇപ്പോഴല്ലെങ്കില്‍ പിന്നീട് എപ്പോഴെങ്കിലും താങ്കളെക്കുറിച്ച് ഒരു താള്‍ സൃഷ്ടിച്ചിരിക്കും. [[:വിഭാഗം:മലയാളം വിക്കിപീഡിയയില്‍ തന്നെക്കുറിച്ച് തന്നെ ലേഖനമുള്ള വിക്കിപീഡിയര്‍|'''മലയാളം വിക്കിപീഡിയയില്‍ തന്നെക്കുറിച്ച് തന്നെ ലേഖനമുള്ള വിക്കിപീഡിയര്‍''']] എന്ന താളില്‍ ഇത്തരത്തില്‍ ശ്രദ്ധേയരായ മലയാളം വിക്കിപീഡിയരെ‍ കാണാവുന്നതാണു.
 
 
വിക്കിപീഡിയ സമൂഹത്തിലെ മറ്റു ഉപയോക്താക്കള്‍ അനുകൂലിക്കാതെ, വിക്കിപീഡീയയില്‍ [[ആത്മകഥ|ആത്മകഥാസ്വഭാവമുള്ള]] താളുകള്‍ സൃഷ്ടിക്കുന്നതും ആത്മകഥാരചനകള്‍ നടത്തുന്നതും ശക്തമായി നിരുത്സാഹപ്പെടുത്തപ്പെടുത്തുന്നു. താങ്കളുടെ ജീവചരിത്രം അത്യന്താപേക്ഷിതമായ സാഹചര്യത്തില്‍ മാത്രമേ സ്വയം തിരുത്താവൂ.
 
 
വിക്കിപീഡിയ, ഇത്തരം താളുകളുടെ പ്രാധാന്യം, കൃത്യത, നിക്ഷ്പക്ഷത എന്നിവയെക്കുറിച്ച് നീണ്ട ധാരാളം സംവാദങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്.<ref>{{cite web|title=Wikipedia Founder Looks Out for Number 1|work=cadenhead.org|author=Rogers Cadenhead|date=[[2005-12-19]]|url=http://www.cadenhead.org/workbench/news/2828}}</ref> ഇത്തരം തിരുത്തലുകള്‍ ഒഴിവാക്കുന്നത് വിക്കിപീഡീയയുടെ [[WP:NPOV|നിക്ഷ്പക്ഷത]] കാത്തുസൂക്ഷിക്കാനും [[വിക്കിപീഡീയ:വീക്ഷണങ്ങള്‍|സ്വാര്‍ത്ഥ വീക്ഷണങ്ങളുടെ പ്രചരണം]] തടയാനും വളരെ ഉപകരിക്കും.
"https://ml.wikipedia.org/wiki/വിക്കിപീഡിയ:ആത്മകഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്