"ഫ്രാങ്കൻസ്റ്റീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Frankenstein
(ചെ.) +
വരി 1:
{{Pu|Frankenstein}}
{{Infobox book <!-- See Wikipedia:WikiProject_Novels or Wikipedia:WikiProject_Books -->
| name = ഫ്രാങ്കൻസ്റ്റീൻ
Line 29 ⟶ 30:
 
വിക്ടർ ഫ്രാങ്കൻസ്റ്റീൻ യുവ ശാസ്ത്രജ്ഞൻ കീഴ്വഴക്കമനുസരിക്കാത്ത ശാസ്ത്ര പരീക്ഷണത്തിലൂടെ സൃഷ്ടിക്കുന്ന ഒരു ജീവിയുടെ കഥയാണിത്. ഷെല്ലി 18 വയസായപ്പോൾ എഴുതാൻ തുടങ്ങിയ ഈ നോവലിന്റെ ആദ്യപതിപ്പ്, രണ്ട് വർഷത്തിനുശേഷം ലണ്ടനിൽ 1818-ൽ പ്രസിദ്ധീകരിച്ചു. ആദ്യപതിപ്പിൽ പേര് വയ്ക്കാതെ പ്രസിദ്ധീകരിച്ചെങ്കിലും ഇതിന്റെ 1823 ൽ ഫ്രാൻസിൽ പുറത്തിറക്കിയ രണ്ടാം പതിപ്പിലാണ് മേരി ഷെല്ലിയുടെ പേർ പ്രസിദ്ധീകരിച്ചത്.
 
 
ഷെല്ലി, 1814 ൽ യൂറോപ്പിൽ സഞ്ചരിക്കുമ്പോൾ [[ജർമ്മനി|ജർമ്മനിയിലെ]] [[റൈൻ നദി|റൈൻ നദിക്കരയിൽ]] ഗേൺഷൈം (Gernsheim) സന്ദർശിക്കുകയുണ്ടായി, രണ്ടു നൂറ്റാണ്ടുകൾ മുമ്പ് ഒരു ആൽക്കെമിസ്റ്റ് പരീക്ഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ചെയ്തു ഫ്രാങ്കൻസ്റ്റീൻ കൊട്ടാരത്തിൽനിന്ന് 17 കിലോമീറ്റർ (10 മൈൽ) അകലെയുള്ള സ്ഥലമായിരുന്നു ഇത്.<ref>Hobbler, Dorthy and Thomas. ''The Monsters: Mary Shelley and the Curse of Frankenstein''. Back Bay Books; 20 August 2007.</ref><ref>Garrett, Martin. ''Mary Shelley''. Oxford University Press, 2002</ref><ref>Seymour, Miranda. ''Mary Shelley''. Atlanta, GA: Grove Press, 2002. pg 110-111</ref>
പിന്നീട് അവർ ഈ നോവലിലെ പ്രധാന സംഭവങ്ങൾ നടക്കുന്നതായി പ്രതിപാദിക്കപ്പെടുന്ന [[സ്വിറ്റ്സർലാന്റ്|സ്വിറ്റ്സർലാന്റിലെ]] [[ജനീവ|ജനീവയിലേക്കും]] സഞ്ചരിച്ചു.
 
{{Novel-stub}}
"https://ml.wikipedia.org/wiki/ഫ്രാങ്കൻസ്റ്റീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്