"കാമില്ല സ്പാർവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
 
== ==ജീവിതരേഖ== ==
കാമില്ല സ്പാർവ് 1943 ജൂൺ 3 ന് സ്വീഡനിലെ സ്റ്റാക്ക്ഹോമില് ജനിച്ചു. Most Promising Newcomer (female) നുള്ള ഗോൾഡന് ഗ്ലോബ് പുരസ്കാരം 1967 ല് ''Dead Heat on a Merry-Go-Round'' എന്ന ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചു. അഭിനയിച്ച മറ്റു ചിത്രങ്ങള് ''Murderers' Row'' (1966), ''The Trouble with Angels'' (1966), ''Assignment K'' (1968), ''Nobody Runs Forever'' (1968), ''[http://Mackenna's%20Gold Mackenna's Gold]'' (1969), ''Downhill Racer'' (1969), ''The Greek Tycoon'' (1978), ''Caboblanco'' (1980) ''Survival Zone'' (1983) എന്നവയാണ്. ''The Rockford Files'', ''The Love Boat'', ''Hawaii Five-O'' , ''Jacqueline Susann's Valley of the Dolls'' (1981) എന്നങ്ങനെയുള്ള ടി.വി. ഷോകളിലും അഭിനയിച്ചിട്ടുണ്ട്. മറ്റു പല സിനിമകളിലും പ്രധാന വേഷങ്ങള് ചെയ്തിട്ടുണ്ട്.
"https://ml.wikipedia.org/wiki/കാമില്ല_സ്പാർവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്