"പാലക്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1425023 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
not in palakkayam
വരി 30:
|website=
}}
[[പാലക്കാട്]] ജില്ലയിലെ ഒരു പ്രമുഖ കുടിയേറ്റ മേഖലയിലെ ഒരു ഗ്രാമമാണ് '''പാലക്കയം'''<ref name="censusindia">{{cite web|url=http://www.censusindia.gov.in/Census_Data_2001/Village_Directory/Population_data/Population_5000_and_Above.aspx|title=Census of India : Villages with population 5000 & above|first=Registrar General & Census Commissioner, India|accessdate=2008-12-10}}</ref>. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1858-ൽ സ്ഥാപിച്ച ഒരു വിദ്യാലയം പാലക്കയത്തു സ്ഥിതിചെയ്യുന്നു. പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്. [[തച്ചമ്പാറ ഗ്രാമപഞ്ചായത്ത്|തച്ചമ്പാറ ഗ്രാമപഞ്ചായത്തിൽ]] പെട്ട സ്ഥലമാണിത്. 2001ലെ [[census|കാനേഷുമാരി]] പ്രകാരം, പാലക്കയത്തെ ജനസംഖ്യ 9354 ആണ്; 4673 പുരുഷന്മാരും 4681 സ്ത്രീകളും.<ref name="censusindia" />
 
==അവലംബം==
"https://ml.wikipedia.org/wiki/പാലക്കയം" എന്ന താളിൽനിന്ന് ശേഖരിച്ചത്