"എം.സി. റോഡ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മാപ് ചേര്‍ത്തു
No edit summary
വരി 1:
[[Image:M c road2.png|250px|thumb|right|മെയിന്‍ സെന്‍‌ട്രല്‍ റോഡിന്റെ രൂപരേഖ]]
'''എം.സി. റോഡ്''' [[കേരളം|കേരളത്തിലെ]] ഒരു പ്രധാനപ്പെട്ട [[ദീര്‍ഘദൂര പാത]]യാണ്. തിരുവനന്തപുരം മുതല്‍ വടക്ക് അങ്കമാലി വരെ ഇത് പ്രധാന പട്ടണങ്ങളെ ബന്ധിപ്പിക്കുന്നു. [[കേരള സര്‍ക്കാര്‍|കേരള സര്‍ക്കാരിന്റെ]] നേരിട്ടുള്ള നിയന്ത്രണത്തിലുള്ള എം.സി.റോഡിന് മൊത്തത്തില്‍ 240.6 [[കി.മീ.]] ദൈര്‍ഘ്യം ഉണ്ട്. സംസ്ഥാന പാത -1 (SH-1) എന്നും അറിയപ്പെടുന്നു. കേരള തലസ്ഥാനമായ തിരുവനന്തപുരത്തു നിന്നു തുടങ്ങി [[വെമ്പായം]], [[വെഞ്ഞാറമ്മൂട്]], [[കിളിമാനൂര്‍]], [[നിലമേല്‍]] , [[ചടയമംഗലം]], [[ആയൂര്‍]], [[കൊട്ടാരക്കര]], [[അടൂര്‍]], [[പന്തളം]], [[ചെങ്ങന്നൂര്‍]] , [[തിരുവല്ല]], [[ചങ്ങനാശ്ശേരി]], [[കോട്ടയം]], [[ഏറ്റുമാനൂര്‍]], [[കൂത്താട്ടുകുളം]], [[മൂവാററുപുഴ]], [[കാലടി]] വഴി [[അങ്കമാലി]] വരെ നീളുന്ന ഈ പാത അങ്കമാലിയില്‍ ദേശീയ പാത - 47 ല്‍(NH-47)‍ ചേരുന്നു. തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലൂടെയാണ് ഈ പാത കടന്നു പോകുന്നത്.
== എം.സി. റോഡിനടുത്തുള്ള പ്രധാന സ്ഥലങ്ങള്‍ ==
* [[തിരുവനന്തപുരം]]
"https://ml.wikipedia.org/wiki/എം.സി._റോഡ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്