"ലേബർ ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
 
വരി 1:
{{prettyurl|Labour India}}
{{Infobox Company
| company_name = ലേബർ ഇന്ത്യ പബ്ലിക്കേഷൻസ് ലിമിറ്റഡ് <br> Labour India Publications Limited
| company_logo = [[Image:LabourIndia Logo.jpg]]
| company_type = [[Public company|Public Ltd.]]
| company_slogan = "The essence of education"
| foundation = 1983
| location = [[മരങ്ങാട്ടുപിള്ളി]], [[കോട്ടയം ജില്ല|കോട്ടയം]], [[കേരളം]]
| key_people =[[സന്തോഷ് ജോർജ് കുളങ്ങര]], മാനഗിംഗ് ഡയറക്ടർ, <br /> [[Rajesh George Kulangara]], എക്സിക്യൂട്ടീവ് ഡയറക്ടർ, <br /> [[ജോർജ് കുളങ്ങര]], ചെയർമാൻ
| industry = [[വിദ്യാഭ്യാസപരമായ ഗവേഷണം]], [[E-learning]], International [[boarding schools]], [[പ്രസിദ്ധികരണം]], [[ടൌരിസം]] and [[Hospitality]]
| products = വിദ്യാഭ്യാസ പ്രസിദ്ധീകരണങ്ങൾ , [[മൾട്ടിമീഡിയ]] സി.ഡി.കൾ and [[ഇ-ലേർണിംഗ്]] etc.
| homepage = [http://www.Labourindia.com/front.htm labourindia.com]
}}
[[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[മരങ്ങാട്ടുപിള്ളി|മരങ്ങാട്ടുപിള്ളിയിൽ]] നിന്നും പുറത്തിറങ്ങുന്ന വിദ്യാഭ്യാസ മാസികയാണ് '''''ലേബർ ഇന്ത്യ'''''. എൽ.കെ.ജി. മുതൽ പ്ലസ്‌ ടു ക്ലാസുകൾ വരെ ഉള്ളവരെ ഉദ്ദേശിച്ച് പ്രത്യേകം മാസികകൾ ഉണ്ട്. വി .ജെ .ജോർജ് കുളങ്ങര എന്ന അധ്യാപകനാണ് സ്ഥാപിച്ചത് . [[സഞ്ചാരം (ടെലിവിഷൻ പരിപാടി)|സഞ്ചാരം]] എന്ന ടെലിവിഷൻ യാത്രാ വിവരണ പരമ്പരയിലൂടെ പ്രശസ്തനായ [[സന്തോഷ് ജോർജ് കുളങ്ങര|സന്തോഷ് ജോർജ് കുളങ്ങരയാണ്]] മാനേജിംഗ് ഡയറക്ടർ. .[[എസ്. ശിവദാസ്|പ്രൊഫ. എസ് ശിവദാസ്‌]], എം . ജെ. ബേബി എന്നിവരാണ് മുഖ്യ പത്രാധിപന്മാരാണ്. ​കളിപ്പാഠം, കിഡ്സ്‌ ഇന്ത്യ, ക്വിസ് ഇന്ത്യ തുടങ്ങിയവ അനുബന്ധ മാസികകൾ ആണ്.
 
{{commonscat|Labour India}}
"https://ml.wikipedia.org/wiki/ലേബർ_ഇന്ത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്