"മീനാക്ഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) ({{commons category|Minakshi}})
{{prettyurl|Minakshi}}
{{for|ഇതേ പേരിലുള്ള നോവലിനെക്കുറിച്ചറിയാൻ|മീനാക്ഷി (നോവൽ)}}
ഒരു [[ഹൈന്ദവം|ഹൈന്ദവ]] ദേവതയാണ് '''മീനാക്ഷി'''('''മധുര മീനാക്ഷി'''). മത്സ്യക്കണ്ണുള്ളവൾ എന്നാണ് പേരിന്റെ അർത്ഥം. '''തടാതകി''' എന്നായിരുന്നുവത്രെ ആദ്യത്തെ പേര്. പാണ്ഡ്യ രാജാവായ മാളവ്യധ്വജന്റെ മകളായി പിറന്നു എന്നാണ് ഐതിഹ്യം. [[വിഷ്ണു|വിഷ്ണുവിന്റെ]] സഹോദരിയും [[ശിവൻ|‍ശിവന്റെ]] ഭാര്യയുമാണ്.
ദക്ഷിണ ഭാരതം മുഴുവൻ കീഴടക്കി [[ഹിമാലയം|ഹിമാലയത്തിൽ]] എത്തി ശിവനെ കണ്ടതോടെയാണ് ദേവീരൂപമായത്. ഒരു പ്രധാന ക്ഷേത്രത്തിൽ പ്രധാന പ്രതിഷ്ഠയായുള്ള ചുരുക്കം ഹൈന്ദവ ദേവതകളിൽ ഒന്നാണ് മീനാക്ഷി. മീനാക്ഷി മുഖ്യ പ്രതിഷ്ഠയായ [[മധുര]] ക്ഷേത്രത്തിൽ ഒരു വശത്ത് മീനാക്ഷിയും മറുവശത്ത് [[ശിവൻ]] അഥവാ സുന്ദരേശ്വരനുമാണ് പ്രതിഷ്ഠ.
{{commons category|Minakshi}}
268

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2383897" എന്ന താളിൽനിന്ന് ശേഖരിച്ചത്