"വരുണാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 52:
ഇന്ത്യ തദ്ദേശീയമായി നിർമിച്ച ഭാരമേറിയ ടോർപ്പിഡോയാണ് വരുണാസ്ത്രം.ജൂൺ 29 നു ഇത് നാവികസേനയുടെ ആയുധശേഖരത്തിന്റെ ഭാഗം ആയി. മൂങ്ങിക്കപ്പലുകൾക്കും കപ്പലുകൾക്കുമെതിരെ വെള്ളത്തിൽക്കൂടി പ്രയോഗിക്കവുന്ന മിസ്സൈൽ രൂപത്തിൽ ഉള്ള ആയുധം ആണ് ടോർപ്പിഡോ. ഡിഫൻസ് റിസേർച്ച് ഡവലപ്പ്മെന്റ് ഓർഗനൈസേഷന്റെ നേവൽ സയൻസ് ആന്റ് ടെക്ക്നോളജിക്കൽ ലബോറട്ടറി ആണ് ഇത് വികസിപ്പിച്ചത്.
സവിശേഷതകൾ *ഭാരം 120 കിലോഗ്രാം *വഹിക്കാവുന്ന സ്ഫോടകവസ്തുശേഷി 250 കിലോഗ്രാം *വേഗം മണീക്കൂറിൽ 40 നോട്ടിക്കൽ മൈൽ *നീളം 8 മീറ്റർ *വ്യാസം 53.3സെ.മീ.
 
[[വർഗ്ഗം:ഇന്ത്യൻ നാവികസേന]]
"https://ml.wikipedia.org/wiki/വരുണാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്